tag:blogger.com,1999:blog-4191902432598703263.post1993717337072394818..comments2023-04-17T08:13:23.918-07:00Comments on നിറ മേഘ ചോലയിൽ...!: ഒരു നൂറാശ്ശകള്..വര്‍ഷിണി* വിനോദിനിhttp://www.blogger.com/profile/00525302086074411780noreply@blogger.comBlogger3125tag:blogger.com,1999:blog-4191902432598703263.post-78809665787895032272012-04-01T08:10:49.927-07:002012-04-01T08:10:49.927-07:00എത്ര കേട്ടാലും മതിവരില്ല...!!!
ഒരു നൂറാശകള്‍
മിഴി...എത്ര കേട്ടാലും മതിവരില്ല...!!!

ഒരു നൂറാശകള്‍
മിഴികളില്‍
മൊഴികളില്‍
പൂത്തുവോ...കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-78819717711107764082011-09-20T01:46:42.329-07:002011-09-20T01:46:42.329-07:00പ്ലീസ് അപ്ഡേറ്റ് വിത്ത് ദിസ്-
ഒരു നൂറാശകള്‍ മിഴിക...പ്ലീസ് അപ്ഡേറ്റ് വിത്ത് ദിസ്-

ഒരു നൂറാശകള്‍ മിഴികളില്‍ മൊഴികളില്‍ പൂത്തുവോ
മഴനൂല്‍ക്കനവുകള്‍ കരളിലെ വേനലില്‍ പെയ്തുവോ
എന്നിഷ്ടമാ നെഞ്ചറിഞ്ഞുവോ...
എന്‍ സ്വപ്നമാ മെയ്യിലൂര്ന്നുവോ..
എത്രനാള്‍ ഇങ്ങനെ...
ഒരു നൂറാശകള്‍ മിഴികളില്‍ മൊഴികളില്‍ പൂത്തുവോ
മഴനൂല്‍ക്കനവുകള്‍ കരളിലെ വേനലില്‍ പെയ്തുവോ

അകലെയെന്നാല്‍ അരികില്‍ നാം
അരികിലെന്നാല്‍ അകലെ നാം
ഇള നിലാവിന് കുളിരുമായ് യാമക്കിളികള്‍
രഹസ്യരാവില് കുറുകുന്നതെന്താണോ
ഉണരും ഉന്മാദമെന്താണോ...
നിനവില്‍ നിറമാനം എങ്ങാണോ
ചിതറും മൌനങ്ങള്‍ എന്താണോ
അത്രമേല്‍ ഇഷ്ടമായ്.. അത്രമേല്‍ സ്വന്തമായ്
എത്ര നാള് ഇങ്ങനെ.. എത്ര രാവിങ്ങനെ..
ഒരു നൂറാശകള്‍ മിഴികളില്‍ മൊഴികളില്‍ പൂത്തുവോ
മഴനൂല്‍ക്കനവുകള്‍ കരളിലെ വേനലില്‍ പെയ്തുവോ..

വെറുതെയാണീ ചുവരുകള്‍ വെറുതെയാണീ നിഴല്‍ മറ
എന്തിനാണീ പരിഭവം സൂര്യ വിരലീ മഞ്ഞു പരലില്‍
തഴുകുമ്പോളുരുകില്ലേ....
നിനവില്‍ നീലാമ്പലുണരില്ലേ...
മുകിലില്‍ മയില്‍ മെല്ലെയാടില്ലേ...
കുയിലും വിളി കേട്ടു മൂളില്ലേ...
ഇത്രമേലാര്ദ്രമാം...ഇത്രമേല്‍ സാന്ദ്രമാം
ഇനിയെത്ര രാവിങ്ങനെ....
ഇനിയെത്ര നാളിങ്ങനെ...കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-22442339236039977092011-01-27T18:58:00.628-08:002011-01-27T18:58:00.628-08:00നിറമേഘങ്ങള്‍ കലക്കിയിട്ടുണ്ട്..
ആശംസകള്‍!
ഒരു നൂറാ...നിറമേഘങ്ങള്‍ കലക്കിയിട്ടുണ്ട്..
ആശംസകള്‍!
ഒരു നൂറാശകള്‍.. എന്റെ പ്രിയ ഗാനങ്ങളിലൊന്നാണ്.. പ്രണയാര്‍ദ്രമായ വരികള്‍, അലാപനം.. ജാസി ഗിഫ്റ്റിന്റെ മികച്ചതുകളിലൊന്ന്..

സ്നേഹത്തോടെ..
അനില്‍.Anilkumarhttps://www.blogger.com/profile/05786649481139593487noreply@blogger.com