tag:blogger.com,1999:blog-4191902432598703263.post5477487013212539565..comments2023-04-17T08:13:23.918-07:00Comments on നിറ മേഘ ചോലയിൽ...!: എന്റെ മണ്‍വീണയില്‍..വര്‍ഷിണി* വിനോദിനിhttp://www.blogger.com/profile/00525302086074411780noreply@blogger.comBlogger7125tag:blogger.com,1999:blog-4191902432598703263.post-1748084501008782552012-04-18T20:16:22.558-07:002012-04-18T20:16:22.558-07:00പൂവിന് ചൊടിയിലും മൗനം
ഭൂമിദേവിതന്‍ ആത്മാവില്‍ മൗന...പൂവിന് ചൊടിയിലും മൗനം
ഭൂമിദേവിതന്‍ ആത്മാവില്‍ മൗനം
വിണ്ണിന്റെ കണ്ണുനീര്‍തുള്ളിയിലും
കൊച്ചു മണ്‍തരിചുണ്ടിലും മൗനംകൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-71510087694790941492011-09-27T22:25:36.331-07:002011-09-27T22:25:36.331-07:00പാട്ട് ആസ്വാദിയ്ക്കാന് വന്നവരോടെല്ലാം സന്തോഷം അറി...പാട്ട് ആസ്വാദിയ്ക്കാന് വന്നവരോടെല്ലാം സന്തോഷം അറിയിയ്ക്കുന്നൂ ട്ടൊ..!
ശ്ശ്രീക്കുട്ടന്....സമയം കിട്ടുമ്പോള്‍ ഓടി വരുന്നതാണ്, ഞാന്‍ ശ്രദ്ധിയ്ക്കാം ട്ടൊ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-2921797375199086232011-09-27T21:17:03.234-07:002011-09-27T21:17:03.234-07:00ഇന്ന് രാവിലെ മുതല്‍ ഇവിടെയിരുന്നു ഒട്ടുമിക്ക പാട്ട...ഇന്ന് രാവിലെ മുതല്‍ ഇവിടെയിരുന്നു ഒട്ടുമിക്ക പാട്ടുകളും കേട്ടു...
ഗുഡ്നൈറ്റ് വര്‍ഷിണി... സീയൂ...കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-22824441891482944172011-09-27T05:58:12.261-07:002011-09-27T05:58:12.261-07:00എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഗാനം ...എന്റെ മണ്വീണയി...എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഗാനം ...എന്റെ മണ്‍വീണയില്‍ കൂടണയാനൊരു മൌനം പറന്നു പറന്നു വന്നു ..................chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-22106952746210206292011-09-27T04:53:13.949-07:002011-09-27T04:53:13.949-07:00"എത്ര കേട്ടാലും മതിവരില്ലീ ഗാനം
അത്രമേല്‍ ചിത..."എത്ര കേട്ടാലും മതിവരില്ലീ ഗാനം
അത്രമേല്‍ ചിത്തത്തില്‍ ചേര്‍ന്നലിഞ്ഞു...."വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-57217512683672859632011-09-27T03:45:06.510-07:002011-09-27T03:45:06.510-07:00ന്റെ കുട്ട്യേ,
ഓരോ പതിനഞ്ചു മിനിട്ടിലും ഓരോ പാട്ട...ന്റെ കുട്ട്യേ,

ഓരോ പതിനഞ്ചു മിനിട്ടിലും ഓരോ പാട്ടുമായി വന്നാല്‍ ആകെ കുഴങ്ങിപ്പോവൂലോ...നിര്‍ത്തി നിര്‍ത്തിപ്പാടൂ..എന്നാലല്ലേ ശ്വാസം കിട്ടൂ..എന്നു കേട്ടിട്ടില്ലേ..ദിവസത്തില്‍ ഒരെണ്ണം വീതം പ്രസിദ്ധീകരിക്കുന്നതാണ് നല്ലതെന്ന് ഒരു ചിന്ന അഭിപ്രായമുണ്ട്.മുഷിച്ചിലു തോന്നണ്ട.അഭിപ്രായം ഇരുമ്പുലക്കയേയല്ല...!!ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-17062591972602721462011-09-27T02:42:51.516-07:002011-09-27T02:42:51.516-07:00എന്റെ മണ്‍വീണയില്‍ കൂടണയാനൊരു
മൗനം പറന്നു പറന്നു വ...എന്റെ മണ്‍വീണയില്‍ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു
പാടാന്‍ മറന്നൊരു പാട്ടിലെ തേന്‍കണം
പാറിപ്പറന്നു വന്നു..കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.com