tag:blogger.com,1999:blog-4191902432598703263.post8089958404865529963..comments2023-04-17T08:13:23.918-07:00Comments on നിറ മേഘ ചോലയിൽ...!: പാതിരാമയക്കത്തിൽ...വര്‍ഷിണി* വിനോദിനിhttp://www.blogger.com/profile/00525302086074411780noreply@blogger.comBlogger8125tag:blogger.com,1999:blog-4191902432598703263.post-4689508006711440372011-09-15T09:21:02.408-07:002011-09-15T09:21:02.408-07:00:):)വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-63107786769636253532011-09-14T02:45:19.915-07:002011-09-14T02:45:19.915-07:00ഈ വർഷിണിയേക്കൊണ്ട് തോറ്റു... :)ഈ വർഷിണിയേക്കൊണ്ട് തോറ്റു... :)പടാര്‍ബ്ലോഗ്, റിജോhttps://www.blogger.com/profile/04812744587230961138noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-22841404966411840892011-09-12T02:30:08.030-07:002011-09-12T02:30:08.030-07:00എത്ര നല്ല മനസ്സ്...സന്തോഷം ട്ടൊ..എത്ര നല്ല മനസ്സ്...സന്തോഷം ട്ടൊ..വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-42050844845991184352011-09-11T10:29:32.377-07:002011-09-11T10:29:32.377-07:00ആസ്വദിക്കാന്‍ ഉള്ളതാണ് സംഗീതം എന്നേ നാളിതുവരെ അറിഞ...ആസ്വദിക്കാന്‍ ഉള്ളതാണ് സംഗീതം എന്നേ നാളിതുവരെ അറിഞ്ഞിരുന്നുള്ളു.അത് ചിറകറ്റ മനസിന് അനന്ത വിഹായസും,മുറിവേറ്റ ഹൃദയത്തിനു ഔഷധവും കൂടിയാണെന്ന് മനസിലാക്കിയത് ഈ ഹരിതഭൂവില്‍ നിന്നാണ്.എന്നാല്‍ ഈ പാട്ട്..ഇത് മറ്റൊന്ന് കൂടി പഠിപ്പിച്ചു...സംഗീതം ജീവിതത്തില്‍ നിന്ന് ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയില്ല എന്നതിനേക്കാള്‍ അത് ഒരു ശീലമായി ആത്മാവിലേക്ക് അലിഞ്ഞു ചേര്‍ന്നിരിക്കുന്നു എന്ന നഗ്നസത്യം.വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-12302026394612281322011-09-11T03:03:02.101-07:002011-09-11T03:03:02.101-07:00നിയ്ക്ക് സ്നേഹം മാത്രം മതി.. :)നിയ്ക്ക് സ്നേഹം മാത്രം മതി.. :)വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-28270017577951896382011-09-11T02:48:24.375-07:002011-09-11T02:48:24.375-07:00പാതിരാമയക്കത്തിലും, വലം പിരിശംഖിലും....
രണ്ട് ഗാനങ...പാതിരാമയക്കത്തിലും, വലം പിരിശംഖിലും....
രണ്ട് ഗാനങ്ങളും എന്തുകൊണ്ടോ ഒരുമിച്ചേ ഓര്‍ക്കാന്‍ പറ്റണുള്ളൂ.
ചെറുതിന് പറയാവോ താങ്ക്സ് ;)ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-38690374435694333112011-09-10T09:25:17.170-07:002011-09-10T09:25:17.170-07:00ആഹാ...ഇവിടെ ഉണ്ടായിരുന്നോ..
നന്ദി വേണ്ടാ ട്ടൊ...ഞ...ആഹാ...ഇവിടെ ഉണ്ടായിരുന്നോ..

നന്ദി വേണ്ടാ ട്ടൊ...ഞാന്‍ ചിലപ്പൊ തിരിച്ച് പറഞ്ഞു പോകും :)വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-20092928460856204322011-09-10T09:17:35.532-07:002011-09-10T09:17:35.532-07:00യുവജനോത്സവവേദികളില്‍ നിറഞ്ഞുനിന്നിരുന്ന ലളിതഗാനം.....യുവജനോത്സവവേദികളില്‍ നിറഞ്ഞുനിന്നിരുന്ന ലളിതഗാനം.. ഒന്നു രണ്ട് സീരിയലുകളിലും ഇതു കടമെടുത്തിട്ടുണ്ട്.. പാതിരാമയക്കത്തില്‍ വെരി നൊസ്റ്റാള്‍ജിക്ക്-

താങ്ക്സ് വര്‍ഷിണി!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.com