tag:blogger.com,1999:blog-4191902432598703263.post6171405538120739505..comments2023-04-17T08:13:23.918-07:00Comments on നിറ മേഘ ചോലയിൽ...!: വിലാപം..!വര്‍ഷിണി* വിനോദിനിhttp://www.blogger.com/profile/00525302086074411780noreply@blogger.comBlogger21125tag:blogger.com,1999:blog-4191902432598703263.post-60456729434866877362015-03-19T03:36:48.031-07:002015-03-19T03:36:48.031-07:00'വിലാപ'ത്തിലെ ഞാനെന്ന 'വര്‍ഷിണി'യെ...'വിലാപ'ത്തിലെ ഞാനെന്ന 'വര്‍ഷിണി'യെ ഞാനേറെയിഷ്ടപെടുന്നു.വിലാപത്തിനുമീതെ സന്തോഷത്തിന്റെ കുളിര്‍മഴ പെയ്തിറങ്ങട്ടെ....! ഭാവുകങ്ങള്‍ നേരുന്നു......! വര്‍ഷിണിയുടെ സൃഷ്ടികളെല്ലാം വായിക്കണമെന്നുണ്ട്.പക്ഷെ നഷ്ടപെടലുകളുടെ ഈറ്റില്ലമായ, പ്രവാസജീവിതത്തില്‍ സമയമെന്റെ ശത്രുവാണ്.Anonymoushttps://www.blogger.com/profile/12185487011668342518noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-16356951397134481252011-10-31T22:35:50.819-07:002011-10-31T22:35:50.819-07:00ന്റ്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന ന്റ്റെ കൂട്ടുകാ...ന്റ്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന ന്റ്റെ കൂട്ടുകാര്‍ക്ക് സ്നേഹം അറിയിയ്ക്കുന്നൂ...വളരെ സന്തോഷം ട്ടൊ...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-35482902117979563492011-10-30T08:21:29.493-07:002011-10-30T08:21:29.493-07:00നന്നായിട്ടുണ്ട്...വളരെ മനോഹരംനന്നായിട്ടുണ്ട്...വളരെ മനോഹരംAneeshttps://www.blogger.com/profile/10313993141455218890noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-7469871742847166972011-10-29T10:39:55.875-07:002011-10-29T10:39:55.875-07:00വരികളും ആലാപനവും നന്നായിട്ടുണ്ട്..
ആശംസകള്‍...വരികളും ആലാപനവും നന്നായിട്ടുണ്ട്..
ആശംസകള്‍...Nash ®https://www.blogger.com/profile/12623925510981833653noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-40408296707692135802011-10-28T23:07:45.275-07:002011-10-28T23:07:45.275-07:00...നന്നായിരിക്കുന്നു.....കൂടുതല്‍ എഴുതുവാന്‍ കഴിയട......നന്നായിരിക്കുന്നു.....കൂടുതല്‍ എഴുതുവാന്‍ കഴിയട്ടെ........സുജിത്...https://www.blogger.com/profile/16048754232690722833noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-39666776459571483692011-10-28T08:48:33.177-07:002011-10-28T08:48:33.177-07:00പ്രണയത്തിന്റെ ഈണം മരവിച്ച ഹൃദയത്തിനെ പോലും തുള്ളിച...പ്രണയത്തിന്റെ ഈണം മരവിച്ച ഹൃദയത്തിനെ പോലും തുള്ളിച്ചാടിപ്പിക്കും..

((((((എന്തിനീ വിഷാദ ഭാവം എപ്പോളും..))))

ആലാപനവും നന്നായിട്ടുണ്ട് ..

മനോഹരം.. ആശംസകൾ..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-79441608476498671362011-10-27T18:16:06.052-07:002011-10-27T18:16:06.052-07:00പ്രിയ വര്‍ഷിണി ,നന്നായി .നല്ല വരികള്‍ .വേദനിക്കുന്...പ്രിയ വര്‍ഷിണി ,നന്നായി .നല്ല വരികള്‍ .വേദനിക്കുന്ന മനസ്സിന്റെ ഹൃദ്സ്പന്ദങ്ങളാണ് നല്ല രചനകള്‍ ....അഭിനന്ദനങ്ങള്‍ !Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-14380214497192214212011-10-27T09:49:44.452-07:002011-10-27T09:49:44.452-07:00എന്താ പറയാ ... അസ്സല് വരികള്‍ ... അസ്സല് ആലാപനം
...എന്താ പറയാ ... അസ്സല് വരികള്‍ ... അസ്സല് ആലാപനം
കൊച്ചുമോള് പറഞ്ഞ പോലെ
ഒരു കീറ കമ്പിളിയില്‍ ഒളിച്ചിരുന്നു ഞാന്‍
അന്യമാം നിഴലിനെ മാറോടണയ്ക്കുവാന്'.
ഈ വരികള്‍ വിട്ടു പോയി... കവിത വായിച്ചു കൊണ്ടാണ് ഓഡിയോ കേള്‍ക്കുന്നത് . ആയതു കൊണ്ട് എളുപ്പം അറിയാന്‍ കഴിയും .
ആശംസകള്‍ പ്രിയ എഴുത്തുകാരിവേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-73490726037045260592011-10-27T09:25:30.926-07:002011-10-27T09:25:30.926-07:00നന്ദി പ്രിയരേ...എന്റെ സന്തോഷത്തില്‍ പങ്ക് ചേര്ന്...നന്ദി പ്രിയരേ...എന്റെ സന്തോഷത്തില്‍ പങ്ക് ചേര്‍ന്നതില്‍ അളവില്ലാത്ത സ്നേഹം തരുന്നൂ..!

ശ്രീക്കുട്ടന്,Sandeep.A.K ;അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ...ഏതോ ഒരു നൊമ്പര നിമിഷത്തില്‍ എഴുതി പോയതാണ്..

കൊച്ചൂ.....കൊച്ചു മുതലാളി മറുപടി പറഞ്ഞ കാരണം ഞാന്‍ ആവര്ത്തിയ്ക്കുന്നില്ലാ ട്ടൊ..സന്തോഷം സഖീ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-44739351928056581732011-10-27T08:15:23.076-07:002011-10-27T08:15:23.076-07:00കവിത ഇഷ്ട്ടപ്പെട്ടു .........പക്ഷെ എന്തിനീ വിഷാദം ...കവിത ഇഷ്ട്ടപ്പെട്ടു .........പക്ഷെ എന്തിനീ വിഷാദം എപ്പോഴും ?!അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-8574381936393029372011-10-27T07:42:24.846-07:002011-10-27T07:42:24.846-07:00സുന്ദരമായ കവിതയും ആലാപനവും....
ആശംസകള്‍...സുന്ദരമായ കവിതയും ആലാപനവും....
ആശംസകള്‍...Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-18628494816438122772011-10-27T04:06:35.483-07:002011-10-27T04:06:35.483-07:00Kochumol is right; the line two were missed which ...Kochumol is right; the line two were missed which you've mentioned. it's not deliberately. Actually, its a trial version Nishikanth shared with me. Varshini will update this blog once receive the original version of vilapam.

Sorry for the English. My Malayalam tool has been crashed..!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-11296354007136844712011-10-27T03:42:42.598-07:002011-10-27T03:42:42.598-07:00വിനു ചേച്ചി..
ആകെ ദുഃഖമയമാണല്ലോ.. എന്നോട് എപ്പോഴു...വിനു ചേച്ചി..

ആകെ ദുഃഖമയമാണല്ലോ.. എന്നോട് എപ്പോഴും സന്തോഷമായിരിക്കാന്‍ പറയുന്ന ചേച്ചിയാണോ ഇതെഴുതിയത്..

കവിത എന്ന നിലയില്‍ നല്ലതായിട്ടുണ്ട്.. പാടി കേള്‍ക്കുന്നതും എനിക്ക് ഏറെ ഇഷ്ടമുള്ള പരിപാടിയാണ്.. കവിതാലോകത്തേക്ക് ഞാന്‍ ആകൃഷ്ടനാവുന്നത് തന്നെ കേട്ടിഷ്ടപ്പെട്ട കവിതകളുടെ സ്രഷ്ടാക്കളെ തിരഞ്ഞായിരുന്നു.. നല്ലത് നല്ലത്..

ഇനി ഞാനും പറയട്ടെ.. സന്തോഷമായിരിക്കൂ വിനുചേച്ചി എപ്പോഴും.. :)Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-81982681740329681042011-10-27T03:19:51.592-07:002011-10-27T03:19:51.592-07:00സുന്ദരമായ വരികള്‍ .. ആലാപനവും മനോഹരം.. അഭിനന്ദനങ്ങ...സുന്ദരമായ വരികള്‍ .. ആലാപനവും മനോഹരം.. അഭിനന്ദനങ്ങള്‍ വര്‍ഷിണി..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-59765927790340650332011-10-27T02:41:03.975-07:002011-10-27T02:41:03.975-07:00വേദന.... വേദന....വേദന.... വേദന....Vinodhttp://manickethaar.blogspot.comnoreply@blogger.comtag:blogger.com,1999:blog-4191902432598703263.post-59666206709145936952011-10-27T01:04:27.682-07:002011-10-27T01:04:27.682-07:00പ്രിയ സഖി എന്താണ് എഴുതണ്ടതെന്നു പോലും അറിയില്ല ......പ്രിയ സഖി എന്താണ് എഴുതണ്ടതെന്നു പോലും അറിയില്ല ...കൂടെ ഞാനും ചെറുതായി പാടി നോക്കി അതില്‍ രണ്ടു വരി വിട്ടുപോയിട്ടുണ്ട്
'ഒരു കീറ കമ്പിളിയില്‍ ഒളിച്ചിരുന്നു ഞാന്‍
അന്യമാം നിഴലിനെ മാറോടണയ്ക്കുവാന്'...അതും കൂടി ചേര്ക്കണംട്ടോ... പ്രണയം’നീ’യും വിരഹം’വിലാപവുമാണ് എന്നെനിക്കും തോന്നണു ......kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-69072991059811593502011-10-27T00:41:24.794-07:002011-10-27T00:41:24.794-07:00സുന്ദരമായ കവിത...എന്താണെപ്പോഴും വിഷാദം വിടാതെ കൊണ്...സുന്ദരമായ കവിത...എന്താണെപ്പോഴും വിഷാദം വിടാതെ കൊണ്ടുനടക്കുന്നത്..ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-78472291570780769102011-10-27T00:10:59.896-07:002011-10-27T00:10:59.896-07:00orupadu ishtayiorupadu ishtayiVinayan Ideahttps://www.blogger.com/profile/18177295832688014149noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-77435707236357478222011-10-26T23:56:10.508-07:002011-10-26T23:56:10.508-07:00ഇനിയും വര്‍ഷിണി യുടെ ഒരുപാട് കവിതകള്‍ ഇത് പോലെ കേള...ഇനിയും വര്‍ഷിണി യുടെ ഒരുപാട് കവിതകള്‍ ഇത് പോലെ കേള്‍ക്കാന്‍ കഴിയട്ടെ ...!!!Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-63768443108942420332011-10-26T23:35:21.114-07:002011-10-26T23:35:21.114-07:00ആശംസകള്‍ ..!!!
ഇനിയും വര്‍ഷിണി യുടെ ഒരുപാട് കവിതകള...ആശംസകള്‍ ..!!!
ഇനിയും വര്‍ഷിണി യുടെ ഒരുപാട് കവിതകള്‍ ഇത് പോലെ കേള്‍ക്കാന്‍ കഴിയട്ടെ ...!!!Anonymoushttps://www.blogger.com/profile/01375664539039969456noreply@blogger.comtag:blogger.com,1999:blog-4191902432598703263.post-14779752426742676752011-10-26T23:17:19.224-07:002011-10-26T23:17:19.224-07:00“വേദനകള്‍ വരികളാക്കുന്നത് ഒരു ഹരമാണ്..
ആ ലഹരിയില്‍...“വേദനകള്‍ വരികളാക്കുന്നത് ഒരു ഹരമാണ്..
ആ ലഹരിയില്‍ മറന്നലിയുന്നത് ഒരു സുഖവും..!
നാളുകള്‍ക്ക് ശേഷം ആ വേദനകളെ പൊടി തട്ടി എടുക്കുമ്പോള്‍ അറിയുന്നു,
എത്ര ബലഹീനമായ വികാരമായിരുന്നു അന്നെന്നെ ബന്ധിപ്പിച്ചിരുന്നതെന്ന്..!“

വര്‍ഷിണിയുടെ വാക്കുകള്‍ കടമെടുക്കുന്നു.. വേദനകള്‍ വരികളിലേയ്ക്ക് പകര്‍ത്തി പെയ്തൊഴിയൂ...!!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.com