ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയംധ്യാനമുണര്ത്തും മൃദുപല്ലവിയില്‍ കാവ്യമരാള ഗമനലയം....എന്‍റെ ഇഷ്ടഗാനങളില്‍ ഒന്ന്....
പറയാതെ പോയ യാത്രാമൊഴി പോലെ....പാടാതെ പോയ താരാട്ട് പോലെ.....പെയ്യാതെ പോയ മഴ പോലെ...പൂക്കാതെ പോയ പ്രണയം പോലെ... ഒരു ഗാനം.
ദേവ ദുന്ദുഭി ഒരു കാലഘട്ടത്തിന്റെ പാട്ടാണ്.. കുഞ്ഞിലേ ഈ സോങ്ങ് മനസ്സില്‍ പതിഞ്ഞൊരു ഗാനം.. ഇത് വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിയ്ക്കാന്‍ തോന്നുന്നു...
ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..
ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം
ReplyDeleteധ്യാനമുണര്‍ത്തും മൃദുപല്ലവിയില്‍ കാവ്യമരാള ഗമനലയം....
എന്‍റെ ഇഷ്ടഗാനങളില്‍ ഒന്ന്....
പറയാതെ പോയ യാത്രാമൊഴി പോലെ....
ReplyDeleteപാടാതെ പോയ താരാട്ട് പോലെ.....
പെയ്യാതെ പോയ മഴ പോലെ...
പൂക്കാതെ പോയ പ്രണയം പോലെ... ഒരു ഗാനം.
ദേവ ദുന്ദുഭി ഒരു കാലഘട്ടത്തിന്റെ പാട്ടാണ്.. കുഞ്ഞിലേ ഈ സോങ്ങ് മനസ്സില്‍ പതിഞ്ഞൊരു ഗാനം.. ഇത് വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിയ്ക്കാന്‍ തോന്നുന്നു...
ReplyDelete