രാധതന്‍ പ്രേമത്തോടാണോ കൃഷ്ണാ..
ഞാന്‍ പാടും ഗീതത്തോടാണോ..
പറയൂ നിനക്കേറ്റം ഇഷ്ടം
പക്ഷേ പകല്‍പോലെ ഉത്തരം സ്പഷ്ടം..
രാധതന്‍ പ്രേമത്തോടാണോ കൃഷ്ണാ..
ഞാന്‍ പാടും ഗീതത്തോടാണോ..
ശംഖുമില്ല.. കുഴലുമില്ല...
നെഞ്ചിന്‍റെയുള്ളില്‍ നിന്നീനഗ്ന സംഗീതം
നിന്‍ കാല്‍ക്കല്‍ വീണലിയുന്നൂ...
വൃന്ദാവന നികുഞ്ജങ്ങളില്ലാതെ നീ
ചന്ദനം പോല്‍ മാറിലണിയുന്നൂ...
നിന്‍റെ മന്ദസ്മിതത്തില്‍ ഞാന്‍ കുളിരുന്നു
പറയരുതേ.. രാധയറിയരുതേ..
ഇതു ഗുരുവായൂരപ്പാ രഹസ്യം...
കൊട്ടുമില്ല.. കുടവുമില്ല..
നെഞ്ചില്‍ തുടിക്കും ഇടക്കയിലെന്‍ സംഗീതം
പഞ്ചാഗ്നി പോല്‍ ജ്വലിക്കുന്നൂ..
സുന്ദരമേഘച്ചാര്‍ത്തെല്ലാമഴിച്ചു നീ
നിന്‍ തിരുമെയ് ചേര്‍ത്തു പുല്‍കുന്നൂ..
നിന്‍റെ മധുരത്തില്‍ ഞാന്‍ വീണുറങ്ങുന്നൂ..
പറയരുതേ.. രാധയറിയരുതേ..
ഇതു ഗുരുവായൂരപ്പാ രഹസ്യം...
രാധതന്‍ പ്രേമത്തോടാണോ കൃഷ്ണാ..
ReplyDeleteഞാന്‍ പാടും ഗീതത്തോടാണോ..
പറയൂ നിനക്കേറ്റം ഇഷ്ടം
പക്ഷേ പകല്‍പോലെ ഉത്തരം സ്പഷ്ടം.
എന്റെയും ഇഷ്ട ഗാനം ......
ReplyDeleteഎന്റെയും...
ReplyDeleteപകല്‍പോലെ ഉത്തരം സ്പഷ്ടം.:)))
എനിക്ക് വളരെയധികം ഇഷ്ട്ടമുള്ള ഭക്തിഗാനങ്ങളില്‍ ഒന്ന് .....
ReplyDeleteഇത് ഷെയര്‍ ച്യ്തത്തിനു ഒരുപാട് നന്ദി.... :)
ഒരു നല്ല പാട്ട് കൂടി
ReplyDeleteഈ ഗാനം എന്റെ നാവിന്‍ തുമ്പില്‍ ഉണ്ടായിരുന്ന ഒരു കാലം. യാഥാസ്തിക കുടുംബാന്തരീക്ഷത്തില്‍ കഴിഞ്ഞിരുന്ന എന്റെ സഹോദരി
ReplyDeleteയുടെ മക്കളും,ഭര്‍ത്താവുംഞാന്‍ മൂളുന്നത് കേട്ട് അനുകരിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ ഗാനത്തിന്റെ മാധുര്യം എത്ര വലുതാണ് എന്ന് ചിന്തിച്ചു പോയി.
ഏവരുടെയും ഇഷ്ടം.....സന്തോഷം പ്രിയരേ...!
ReplyDeleteNice Dear Varshini...congats....
ReplyDeleteഎന്റെ പ്രിയഗാനങ്ങളിൽ ഒന്ന്........
ReplyDelete