അനുരാഗിണീ ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍
ഒരു രാഗമാലയായി ഇത്
നിന്റെ ജീവനില്‍ അണിയൂ .. അണിയൂ
അഭിലാഷ പൂര്ണിമേ ..
കായലിന്‍ പ്രഭാത ഗീതങ്ങള്‍
കേള്‍ക്കുമീ തുഷാര മേഘങ്ങള്‍
നിറമേകും ഒരു വേദിയില്‍
കുളിരോലും ശുഭവേളയില്‍
പ്രിയദേ.. മമ മോഹം നിയറിഞ്ഞു
മൈനകള്‍ പദങ്ങള്‍ പാടുന്നൂ
കൈതകള്‍ വിലാസമാടുന്നൂ
കനവെല്ലാം കതിരാകുവാന്‍
എന്നുമെന്‍െറ തുണയാകുവാന്‍
വരദേ ..അനുവാദം നീ തരില്ലേ..
എത്രമനോഹരമീ ഗാനം!
ReplyDeleteഅനുരാഗിണീ ഇതാ എന്‍
കരളില്‍ വിരിഞ്ഞ പൂക്കള്‍
ഒരു രാഗമാലയായി ഇത്
നിന്റെ ജീവനില്‍ അണിയൂ .. അണിയൂ
അഭിലാഷ പൂര്ണിമേ ..
beautiful song , one of my fav ,, thanks varshini ..
ReplyDeleteവളരെ വൈകിപ്പോയി ഞാന്‍ ഈ ബ്ലോഗ് കാണാന്‍...
ReplyDeleteപാട്ടുകളില്‍ നമ്മുടെ ഇഷ്ടങ്ങള്‍ക്ക് വളരെ സാമ്യം .....
എല്ലാ ഭാവുകങ്ങളും വിനോദിനി ചേച്ചിക്ക്........
സ്നേഹപൂര്‍വ്വം..
പ്രിയദ ....
--
Regards,
Priyada Mohanan.
http://music-raagaa.blogspot.in/