ആ..ആ..ആ..
കളഭം തരാം ഭഗവാനെൻ മനസ്സും തരാം
കളഭം തരാം ഭഗവാനെൻ മനസ്സും തരാം
മഴപ്പക്ഷി പാടും പാട്ടിൻ മയിൽപ്പീലി നിന്നെ ചാർത്താം
ഉറങ്ങാതെ നിന്നൊടെന്നും ചേർന്നിരിയ്ക്കാം
പകൽ വെയിൽ ചായും നേരം പരൽ കണ്ണു നട്ടെൻ മുന്നിൽ
പടിപ്പുരക്കോണിൽ കാത്തിരിയ്ക്കും
മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളം തണ്ടു ചേർക്കും പോലെ
പിണങ്ങാതെ നിന്നോടെന്നും ചേർന്നിരിയ്ക്കാം
നിലാ കുളിർ വീഴും രാവിൽ കടഞ്ഞൊരീ പൈമ്പാലിനായ്
കുറുമ്പുമായ് എന്നും വന്നു നിൽക്കേ
ചുരത്താവു ഞാനെൻ മൗനം തുളുമ്പുന്ന പൂന്തേൻ കിണ്ണം
നിഴൽ പോലെ നിന്നോടെന്നും ചേർന്നിരിയ്ക്കാം
നല്ല ഗാനാ..
ReplyDeleteഒരു കാലത്ത് എല്ലാവരുടെം ചുണ്ടുകളില്‍ എപ്പോഴും ഉണ്ടായിരുന്നത്....
മഴപ്പക്ഷി പാടും പാട്ടിൻ മയിൽപ്പീലി നിന്നെ ചാർത്താം
ReplyDeleteഉറങ്ങാതെ നിന്നൊടെന്നും ചേർന്നിരിയ്ക്കാം...
Nice Lyrics.....
എത്ര സുന്ദരമായ ഗാനമാണിത്..നന്ദി വിനോദിനി..ഈ പാട്ടവതരിപ്പിച്ചതിനു...
ReplyDeleteഗാനമേളകളില്‍ നിറഞ്ഞ് നിന്നിരുന്ന ഒരു ഗാനം..
ReplyDelete“തൃപ്രയാറിലെ ഒറ്റക്കൊമ്പന്‍ കേശവനെ കണ്ടിട്ടുണ്ടോ..
ആ തലയെടുപ്പും, ഗാംഭീര്യവും,
പിന്നെ അനുസരണയോടെ കുട്ടികളെ തൊടാന്‍ അനുവദിച്ച് നിന്ന് കൊടുക്കുന്നതും, ആ ഒറ്റക്കൊമ്പന്റെ വാലിലെ രോമമൊന്നറുത്ത് പേടിയ്ക്ക് മോതിരം കെട്ടി വിരലിടാന്‍ ആരാണ് ഒന്ന് മോഹിയ്ക്കാത്തത്..”
തിരഞ്ഞെടുത്ത ഗാനങ്ങള്‍ എല്ലാം ഒന്നിനൊന്നു മെച്ചം..!
ReplyDelete