നിറഞ്ഞ മിഴിയും തളര്‍ന്ന മൊഴിയും
പിരിഞ്ഞുപോകും വിഷാദയാമം
നിറഞ്ഞ മിഴിയും തളര്‍ന്ന മൊഴിയും
പിരിഞ്ഞുപോകും വിഷാദയാമം
വിരിഞ്ഞൊരഴകുകള്‍ പൊഴിഞ്ഞു വീഴ്കെ
ഇതളിടുമോര്‍മ്മകള്‍ മിഴിപൊട്ടി കരയവേ
നിറഞ്ഞ മിഴിയും തളര്‍ന്ന മൊഴിയും
പിരിഞ്ഞുപോകും വിഷാദയാമം
എത്രമനോഹരരാത്രിയില്‍ നമ്മള്‍
സ്വപ്നപതംഗ ചിറകേറി
പകല്‍കിനാവില്‍ പറന്നു പാറി
നിലാവിലുയരും വിമാനമേറി
നിറങ്ങള്‍ പൊതിയും കിനാവു തേടി
പാട്ടില്‍ നുരയും സ്വരങ്ങള്‍ ചൂടി
യാത്രയാകും കിളികളെ തേടി
എത്രയകന്ന് കഴിഞ്ഞാലും നീ
ഏതുതുരുത്തില്‍ മറഞ്ഞാലും
നിറഞ്ഞൊരുരിളില്‍ തുഴഞ്ഞുവരവേ
എന്‍ കിനാവും.. മണ്‍ തോണിയില്‍ നീ
ഒരു നിഴലായ് നീ വിരുന്നവരില്ലേ അഴകേ
ജന്മം.. പലകോടികള്‍ പെയ്തുകഴിഞ്ഞാലും
നിറഞ്ഞ മിഴിയും തളര്‍ന്ന മൊഴിയും
പിരിഞ്ഞുപോകും വിഷാദയാമം
എത്രമനോഹരരാത്രിയില്‍ നമ്മള്‍
ReplyDeleteസ്വപ്നപതംഗ ചിറകേറി
പകല്‍കിനാവില്‍ പറന്നു പാറി
നിലാവിലുയരും വിമാനമേറി
നിറങ്ങള്‍ പൊതിയും കിനാവു തേടി
പാട്ടില്‍ നുരയും സ്വരങ്ങള്‍ ചൂടി
യാത്രയാകും കിളികളെ തേടി
എത്രയകന്ന് കഴിഞ്ഞാലും നീ
ReplyDeleteഏതുതുരുത്തില്‍ മറഞ്ഞാലും
നിറഞ്ഞൊരുരിളില്‍ തുഴഞ്ഞുവരവേ
എന്‍ കിനാവും.. മണ്‍ തോണിയില്‍ നീ
ഒരു നിഴലായ് നീ വിരുന്നവരില്ലേ അഴകേ
ജന്മം.. പലകോടികള്‍ പെയ്തുകഴിഞ്ഞാലും
നിറഞ്ഞ മിഴിയും തളര്‍ന്ന മൊഴിയും
പിരിഞ്ഞുപോകും വിഷാദയാമം
ആദ്യായിട്ട് കേള്‍ക്കാന്ന് തോന്നുന്നു...
ഇതു ഞാന്‍ മുമ്പ് കേട്ടിട്ടേയില്ല...
ReplyDeleteസത്യത്തിൽ വർഷിണിക്കെത്ര വയസ്സുണ്ട്? :)
ReplyDeleteനല്ല ഗാനങ്ങള്‍ കേള്‍ക്കാന്‍ ഇടയ്ക്കിടെ വരാം .അഭിനന്ദനങ്ങള്‍ .
ReplyDeleteഇത് ആദ്യകാല ആല്‍ബങ്ങളിലൊന്നാണ്.. മലയാളത്തില്‍ പ്രണയാല്‍ബത്തിന്റെ തുടക്കം ഈ വാലന്റയന്‍സ് സോങ്ങിലൂടെയാണെന്ന് തോന്നുന്നു.. ദൂരദര്‍ശനില്‍ എപ്പോഴും ഉണ്ടാകാറുണ്ടായിരുന്നു ഇത്.. നിറഞ്ഞമിഴിയും തളര്‍ന്ന മൊഴിയും..
ReplyDeletehttp://youtu.be/EsZauQXOTUE
ReplyDeleteമിഴികളില്‍ നിറകതിരായി സ്നേഹം...
ReplyDeleteമൊഴികളില്‍ സംഗീതമായി......(യവനിക)
നന്ദി പ്രിയരേ...
ReplyDeleteറിജോ...അയ്യപ്പന്‍റെ അമ്മേടെ വയസ്സുണ്ട് എനിയ്ക്ക് ട്ടൊ...!
അപ്പോ അയ്യപ്പനോ? :)
ReplyDeleteജിജ്നാസ അധികം നന്നല്ല കുട്ടീ.. :)
ReplyDeleteവെള്ളരി പ്രാവ് ...യവനികയിലൂടെ സഞ്ചരിച്ചൂ ട്ടൊ..മനോഹരം..!
ReplyDelete