ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍
ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ
നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും
ഒരുസ്വപ്നം മാത്രം ഒരു ദു:ഖം മാത്രം
വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍
പ്രേമാര്‍ദ്രയാം നിന്റെ നീല നേത്രങ്ങള്‍
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ
കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍
സവിധം വെടിഞ്ഞൂ പിന്നെ ഞാന്‍ എന്നും
തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി
നരജന്മ മരുഭൂവില്‍ അലയുന്നു നീളേ
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ
ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ
നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും
ഒരുസ്വപ്നം മാത്രം ഒരു ദു:ഖം മാത്രം
വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍
പ്രേമാര്‍ദ്രയാം നിന്റെ നീല നേത്രങ്ങള്‍
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ
കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍
സവിധം വെടിഞ്ഞൂ പിന്നെ ഞാന്‍ എന്നും
തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി
നരജന്മ മരുഭൂവില്‍ അലയുന്നു നീളേ
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ
വെരി റൊമാന്റിക്ക്..
ReplyDeleteകൊച്ചുമുതലാളിയുടെ ഇഷ്ടപ്പെട്ടഗാനങ്ങളിലൊന്ന്..
ഐ വാസ് എ കിഡ്.. ഈ സിനിമ റിലീസാകുമ്പോള്‍..
ഒരിയ്ക്കല്‍ ഇല്ലത്തെ പറമ്പില്‍ പഞ്ചായത്ത് മേള നടന്നിരുന്നു
അന്ന് ആന്റുന്റെകടയിലെ ബാബു സ്റ്റേജില്‍ പാടിയ പാട്ടാ ഡെയ്സീ..
ഡെയ്സീ... ഡെയ്സീ..ഇമ്മീഡിയറ്റ്ലി ഐ വാസ് വെരി റൊമാന്റിക്ക്...!!!
എല്ലാം വളരെ പെട്ടന്നായിരുന്നു...
:)
:)...
ReplyDeleteതാളമേളം കൊട്ടുന്നല്ലോ...ടക ടക...
ഹൃദയ മിടുപ്പ് കൂടിയല്ലോ...ടിക ടിക....!
ഡെയ്സീ,,,, ഡെയ്സീ,,,, ഹ്ഹിഹി
ReplyDelete