ചിറകെങ്ങ്, വാനമെങ്ങ്, പൂക്കളെങ്ങ് കിളികളെ
പതിരായ് കൊഴിഞ്ഞ കാലമെത്ര നീറി ഇതുവരെ
ഇനി വരുകില്ലേ തേരൊലിയായ്
ഇരുളല മായും പാലൊളിയായ്
പ്രഭാതമേ... പ്രഭാതമേ..
തെളിയുക നീളെ...
ചിറകുകളായ് പ്രിയമൊഴികള്‍
ഗഗനുവുമേകി കാമനകള്‍
ഒരു സ്നേഹഗീതമായിമാറും ഈ പ്രപഞ്ചമാം
മലവര്‍വാടിയില്‍ പറന്നുയര്‍ന്നു പാടിയാടിടാം
ഒരു സ്നേഹവാക്കിനായ് വിളഞ്ഞ കതിരു നല്‍കിയോ
മലരിതള്‍ പോലെ വിരിയുകയായ്
ഒരു നവഭാവം നിനവുകളില്‍
ഒരു മഞ്ഞുതുള്ളി ഉള്ളിനുള്ളില്‍ വന്നു വീഴവെ
അതിലെ പ്രകാശവര്‍ണ്ണരേണു മിന്നി നില്‍ക്കയായ്
ഒരു ഭാവഗീതമായ് മനസ്സുവാര്‍ന്നു വീഴ്കയായ്..
പതിരായ് കൊഴിഞ്ഞ കാലമെത്ര നീറി ഇതുവരെ
ഇനി വരുകില്ലേ തേരൊലിയായ്
ഇരുളല മായും പാലൊളിയായ്
പ്രഭാതമേ... പ്രഭാതമേ..
തെളിയുക നീളെ...
ചിറകുകളായ് പ്രിയമൊഴികള്‍
ഗഗനുവുമേകി കാമനകള്‍
ഒരു സ്നേഹഗീതമായിമാറും ഈ പ്രപഞ്ചമാം
മലവര്‍വാടിയില്‍ പറന്നുയര്‍ന്നു പാടിയാടിടാം
ഒരു സ്നേഹവാക്കിനായ് വിളഞ്ഞ കതിരു നല്‍കിയോ
മലരിതള്‍ പോലെ വിരിയുകയായ്
ഒരു നവഭാവം നിനവുകളില്‍
ഒരു മഞ്ഞുതുള്ളി ഉള്ളിനുള്ളില്‍ വന്നു വീഴവെ
അതിലെ പ്രകാശവര്‍ണ്ണരേണു മിന്നി നില്‍ക്കയായ്
ഒരു ഭാവഗീതമായ് മനസ്സുവാര്‍ന്നു വീഴ്കയായ്..
വളരെ വൈകിയാണ് ഈ പാട്ട് കേള്‍ക്കാന്‍ ഭാഗ്യമുണ്ടായത്.. അല്‍ക്ക എന്ന പേരു കേട്ടപ്പോള്‍ ഒരു യങ്ങ് ലേഡിയായിരിയ്ക്കും എന്നാണ് കരുതിയത്.. ഇത് പാടിയത് ഒരു കൊച്ചുകുട്ടിയാണെന്നറിഞ്ഞപ്പോള്‍ കോരി തരിച്ച് പോയി.. ഇനിയുള്ള കാലം അല്‍ക്കയുടേതായിരിയ്ക്കും.. എസ്പഷലി ഷ്രേയയെ തേടിയെത്തുന്ന ഗാനങ്ങള്‍..
ReplyDelete