എന്റെ മണ്‍വീണയില്‍ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു
പാടാന്‍ മറന്നൊരു പാട്ടിലെ തേന്‍കണം
പാറിപ്പറന്നു വന്നു
പൊന്‍തൂവലെല്ലാമൊതുക്കി
ഒരു നൊമ്പരം നെഞ്ചില്‍ പിടഞ്ഞു
സ്‌നേഹം തഴുകി തഴുകി വിടര്‍ത്തിയ
മോഹത്തിന്‍ പൂക്കളുലഞ്ഞു
പൂവിന്‍ ചൊടിയിലും മൗനം
ഭൂമിദേവിതന്‍ ആത്മാവില്‍ മൗനം
വിണ്ണിന്റെ കണ്ണുനീര്‍തുള്ളിയിലും
കൊച്ചു മണ്‍തരിചുണ്ടിലും മൗനം
എന്റെ മണ്‍വീണയില്‍ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു
പാടാന്‍ മറന്നൊരു പാട്ടിലെ തേന്‍കണം
പാറിപ്പറന്നു വന്നു..
എന്റെ മണ്‍വീണയില്‍ കൂടണയാനൊരു
ReplyDeleteമൗനം പറന്നു പറന്നു വന്നു
പാടാന്‍ മറന്നൊരു പാട്ടിലെ തേന്‍കണം
പാറിപ്പറന്നു വന്നു..
ന്റെ കുട്ട്യേ,
ReplyDeleteഓരോ പതിനഞ്ചു മിനിട്ടിലും ഓരോ പാട്ടുമായി വന്നാല്‍ ആകെ കുഴങ്ങിപ്പോവൂലോ...നിര്‍ത്തി നിര്‍ത്തിപ്പാടൂ..എന്നാലല്ലേ ശ്വാസം കിട്ടൂ..എന്നു കേട്ടിട്ടില്ലേ..ദിവസത്തില്‍ ഒരെണ്ണം വീതം പ്രസിദ്ധീകരിക്കുന്നതാണ് നല്ലതെന്ന്‍ ഒരു ചിന്ന അഭിപ്രായമുണ്ട്.മുഷിച്ചിലു തോന്നണ്ട.അഭിപ്രായം ഇരുമ്പുലക്കയേയല്ല...!!
"എത്ര കേട്ടാലും മതിവരില്ലീ ഗാനം
ReplyDeleteഅത്രമേല്‍ ചിത്തത്തില്‍ ചേര്‍ന്നലിഞ്ഞു...."
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഗാനം ...എന്‍റെ മണ്‍വീണയില്‍ കൂടണയാനൊരു മൌനം പറന്നു പറന്നു വന്നു ..................
ReplyDeleteഇന്ന് രാവിലെ മുതല്‍ ഇവിടെയിരുന്നു ഒട്ടുമിക്ക പാട്ടുകളും കേട്ടു...
ReplyDeleteഗുഡ്നൈറ്റ് വര്‍ഷിണി... സീയൂ...
പാട്ട് ആസ്വാദിയ്ക്കാന്‍ വന്നവരോടെല്ലാം സന്തോഷം അറിയിയ്ക്കുന്നൂ ട്ടൊ..!
ReplyDeleteശ്ശ്രീക്കുട്ടന്‍....സമയം കിട്ടുമ്പോള്‍ ഓടി വരുന്നതാണ്‍, ഞാന്‍ ശ്രദ്ധിയ്ക്കാം ട്ടൊ..!
പൂവിന്‍ ചൊടിയിലും മൗനം
ReplyDeleteഭൂമിദേവിതന്‍ ആത്മാവില്‍ മൗനം
വിണ്ണിന്റെ കണ്ണുനീര്‍തുള്ളിയിലും
കൊച്ചു മണ്‍തരിചുണ്ടിലും മൗനം