Saturday, January 7, 2012

ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു..


ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍

ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍

ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍

നിന്നെയണിയിക്കാന്‍ താമരനൂലിനാല്‍
ഞാനൊരു പൂത്താലി തീര്‍ത്തു വച്ചു
നിന്നെയണിയിക്കാന്‍ താമരനൂലിനാല്‍
ഞാനൊരു പൂത്താലി തീര്‍ത്തു വച്ചു
നീ വരുവോളം വാടാതിരിക്കുവാന്‍
ഞാനതെടുത്തു വച്ചു
എണ്റ്റെ ഹൃത്തിലെടുത്തു വച്ചു

ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍

മാധവം മാഞ്ഞുപോയ്‌
മാമ്പൂ കൊഴിഞ്ഞു പോയ്‌
പാവം പൂങ്കുയില്‍ മാത്രമായി
മാധവം മാഞ്ഞുപോയ്‌
മാമ്പൂ കൊഴിഞ്ഞു പോയ്‌
പാവം പൂങ്കുയില്‍ മാത്രമായി
പണ്ടെന്നോ പാടിയ പഴയൊരാപാട്ടിണ്റ്റെ
ഈണം മറന്നു പോയി
അവന്‍ പാടാന്‍ മറന്നു പോയി

ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
‍മ്മ്മ്മ്മ്.....
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..

Film: മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
Musician: ഔസേപ്പച്ചന്‍
Lyricist(s): ഷിബു ചക്രവർത്തി
Singer(s): എം ജി ശ്രീകുമാര്‍
Raga(s): മോഹനം
Click here to download 

3 comments:

  1. ഡൌണ്‍ലോഡ് ലിങ്ക് അപ്ഡേറ്റ് ചെയ്യൂ വര്‍ഷിണി! ഈ പാട്ട് പോലെ തന്നെ മനോഹരമായ ചിത്രവും!

    ReplyDelete
  2. ഇഷ്ട ഗാനങ്ങലില്‍ ഒന്ന്...

    ReplyDelete
  3. എംജി ശ്രീകുമാർ മനോഹരമായി ആലപിച്ച ഗാനങ്ങളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒന്ന്........

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..