മറഞ്ഞിരുന്നാലും മനസ്സിന്‍റെ കണ്ണില്‍
മലരായ് വിടരും നീ
ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളില്‍
വിളക്കായ് തെളിയും നീ
മൃതസഞ്ജീവനി നീയെനിക്കരുളി
ജീവനിലുണര്‍ന്നൂ സായൂജ്യം
ചൊടികള്‍ വിടര്‍ന്നു പവിഴമുതിര്‍ന്നൂ
പുളകമണിഞ്ഞൂ ലഹരിയുണര്‍ന്നൂ
കണ്മണി നിനക്കായ് ജീവിതവനിയില്‍
കരളിന്‍ തന്ത്രികള്‍ മീട്ടും ഞാന്‍
മിഴികള്‍ വിടര്‍ന്നു ഹൃദയമുണര്‍ന്നൂ
കദനമകന്നൂ കവിതനുകര്‍ന്നൂ..
സൂപ്പര്‍ !
ReplyDeleteമറഞ്ഞിരുന്നാലും മനസ്സിന്‍റെ കണ്ണില്‍
ReplyDeleteമലരായ് വിടരും നീ
ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളില്‍
വിളക്കായ് തെളിയും നീ