Friday, September 30, 2011

വിധുരമീ യാത്ര....നീളുമീ യാത്ര..



വിധുരമീ യാത്ര....നീളുമീ യാത്ര
വിധുരമീയാത്ര....നീളുമീ യാത്ര
അണയാതെ നീറും നോവുമായ്
അവിരാമമേതോ തേടലായ്
അവിരാമമേതോ തേടലായ്
രാവോ...പകലോ...വെയിലോ...നിഴലോ..
ഈ മൂകയാനം തീരുമോ
ദൂരങ്ങള്‍ വീണ്ടും നീളുമോ
ദൂരങ്ങള്‍ വീണ്ടും നീളുമോ
ദൂരങ്ങള്‍ വീണ്ടും നീളുമോ
ദൂരങ്ങള്‍ വീണ്ടും നീളുമോ

കാണാക്ഷതങ്ങള്‍ ...കീറും പദങ്ങള്‍
ഭാരങ്ങള്‍ പേറും ദേശാടനങ്ങള്‍
അടയുന്നു വീണ്ടും വാതായനങ്ങള്‍

മായുന്നു താരം...അകലുന്നു തീരം
നീറുന്നു വാനില്‍ സായാഹ്നമേഘം
ഏതോ നിലാവിന്‍ നീളും കരങ്ങള്‍
ഈ രാവിനെ പുല്‍കുമോ...
ഈ രാവിനെ പുല്‍കുമോ....

വിധുരമീ യാത്ര....നീളുമീ യാത്ര
വിധുരമീയാത്ര....നീളുമീ യാത്ര
അണയാതെ നീറും നോവുമായ്
അവിരാമമേതോ തേടലായ്
അവിരാമമേതോ തേടലായ്
അവിരാമമേതോ തേടലായ്
അവിരാമമേതോ തേടലായ്..

Film: ഗദ്ധാമ്മ
Musician: ബെന്നെറ്റ്‌-വീറ്റ്‌റാഗ്‌
Lyricist(s): റഫീക്ക്‌ അഹമ്മദ്‌
Singer(s): ഹരിഹരന്‍

3 comments:

  1. മായുന്നു താരം...അകലുന്നു തീരം
    നീറുന്നു വാനില്‍ സായാഹ്നമേഘം
    ഏതോ നിലാവിന്‍ നീളും കരങ്ങള്‍
    ഈ രാവിനെ പുല്‍കുമോ...
    ഈ രാവിനെ പുല്‍കുമോ....

    നല്ല വരികളാ......
    അറ്റുത്ത കാലത്ത് ഇറങ്ങിയതില്‍ ഒരു നല്ല ഗാനം....
    പങ്കുവെക്കലിനു സന്തോഷം....

    ReplyDelete
  2. Ipravashyam vacationu nattil poyappozhaa Gadhama Kandathu.. 9 pere vechu film thudangumonnu oru shankayundayirunnu.. Oduvil Hamzakka film ittolan paranju... Annaa cinema theateril nilkkumbol kunjil film kanan vanna karyangalokke orthu.. Gadhamayile randu songum superb, Nattuvazhiyorathum pinne vidhurameeyathrayum. Oru vyakthiyude jeevitharthile randu bagangal ee randu songiloodeyum kaniykkunnu..

    ReplyDelete
  3. മായുന്നു താരം...അകലുന്നു തീരം
    നീറുന്നു വാനില്‍ സായാഹ്നമേഘം
    ഏതോ നിലാവിന്‍ നീളും കരങ്ങള്‍
    ഈ രാവിനെ പുല്‍കുമോ...
    ഈ രാവിനെ പുല്‍കുമോ....

    വിധുരമീ യാത്ര....നീളുമീ യാത്ര
    വിധുരമീയാത്ര....നീളുമീ യാത്ര
    അണയാതെ നീറും നോവുമായ്
    അവിരാമമേതോ തേടലായ്
    അവിരാമമേതോ തേടലായ്..........!

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..