ഇത്തിരി നാണം പെണ്ണിന്‍ കവിളിനു കുങ്കുമമേകുമ്പോള്‍
മംഗളഗന്ധം ആണിന്‍ കരളിനെ ഇക്കിളിയൂട്ടുമ്പോള്‍
ആശംസാ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ് നല്‍കുന്നു ഞാന്‍
ഓടം തുഴയും മാന്‍ മിഴികളെ സ്വപ്നം തഴുകും നേരം
സ്വപ്നം അരുളും താരണികളില്‍ മോഹം ഉതിരും നേരം)
മിഥുനങ്ങളെ പുലരട്ടെ നിങ്ങടെ നാള്‍കള്‍
പുതു മൊട്ടിന്‍ കിങ്ങിണിയോടെ
ജീവിതമെന്നും മധുവിധുവാകാന്‍ ഭാവുകമേകുന്നു
ആശംസാ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ് നല്‍കുന്നു ഞാന്‍
തേനില്‍ കുഴയും നൂറിഴകളെ നാദം പുണരും കാലം
നാദം ഉണരും ഉള്ളിണകളില്‍ ദാഹം വളരും കാലം
മിഥുനങ്ങളെ നിറയട്ടെ മധുരിമയാലെ
ഇനിയുള്ള രാവുകളെല്ലാം നിങ്ങടെ ബന്ധം
മാതൃകയാകാന്‍ മംഗളമരുളുന്നു
ആശംസാ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ് നല്‍കുന്നു ഞാന്‍
ഇത്തിരി നാണം പെണ്ണിന്‍ കവിളിനു കുങ്കുമമേകുമ്പോള്‍
മംഗളഗന്ധം ആണിന്‍ കരളിനെ ഇക്കിളിയൂട്ടുമ്പോള്‍..
ന്റ്റെ പ്രിയര്‍ക്ക് പുതുവത്സരാശംസകള്‍....!
ReplyDeleteഇത്തിരി നാണം പെണ്ണിന്‍ കവിളിനു കുങ്കുമമേകുമ്പോള്‍
ReplyDeleteമംഗളഗന്ധം ആണിന്‍ കരളിനെ ഇക്കിളിയൂട്ടുമ്പോള്‍
ആശംസാ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ് നല്‍കുന്നു ഞാന്‍
തേനില്‍ കുഴയും നൂറിഴകളെ നാദം പുണരും കാലം
ReplyDeleteനാദം ഉണരും ഉള്ളിണകളില്‍ ദാഹം വളരും കാലം
മിഥുനങ്ങളെ നിറയട്ടെ മധുരിമയാലെ
ഇനിയുള്ള രാവുകളെല്ലാം നിങ്ങടെ ബന്ധം
മാതൃകയാകാന്‍ മംഗളമരുളുന്നു
ആശംസാ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ് നല്‍കുന്നു ഞാന്‍..
കാലമുറങ്ങുന്ന ചില ഗാനങ്ങളില്‍ ചിലത് ..
നമ്മേ ആ കാലത്തേക്ക് കൂട്ടി കൊണ്ട് പോകാനുള്ള
കഴിവുള്ള ഗൃഹാതുരത്വം പേറുന്ന ഗാനം ..
ഈ പുതു വര്‍ഷ പുലരിയില്‍ തന്ന ഈ ഗാനത്തിന്
ഈ വൈകുന്നേരത്തേ ആലസ്യത്തില്‍ നിന്നും
മനസ്സിനേ ഉണര്‍ഹ്തിയതിനും നന്ദീ .......
കൂടെ ഈ ചെറിയവന്റെ പുതുവര്‍ഷ ആശംസകള്‍ ...
ഇത്തിരി നാണം പെണ്ണിന്‍ കവിളിനു കുങ്കുമമേകുമ്പോള്‍
ReplyDeleteമനോഹരമായ ഒരു ഗാനം..
പുതു വൽസരാശംസകൾ...!!
നിങ്ങളൊക്കെ ഇവിടെയുണ്ടെന്നു അറിയാന്‍ ഒരുപാടു വൈകിപ്പോയി.
ReplyDeleteസാരമില്ല... ഇതൊരു പുതുവത്സര സമ്മാനമായി കരുതാം അല്ലെ....
ഇവിടെയുള്ളതില്‍ ഏറെയും ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന പാട്ടുകളാണ്....
നന്ദി.. ഒപ്പം പുതുവത്സരാശംസകള്‍..................
-സ്നേഹപൂര്‍വ്വം അവന്തിക.
സ്നേഹം പ്രിയരേ.....എന്‍റേം പ്രിയ ഗാനമാണ്‍..
ReplyDeleteഅവന്തികാ..സന്തോഷം ട്ടൊ...നന്ദി..!