ഏതോ രാത്രി മഴ മൂളി വരും പാട്ട്
പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്
എന്നും ചായുറക്കി പാടിത്തരും പാട്ട്
ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്
കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും ഖൽബിലു കത്തണ പാട്ട്
പഴം പാട്ട്..
കായലിൻ കരയിലെ തോണി പോലെ
കാത്തു ഞാൻ നിൽക്കയായ് പൊൻകുരുന്നേ
പെയ്യാ മുകിൽ വിങ്ങും മനസുമായി,മാനത്തെ സൂര്യനേ പോലെ ….കനൽ പോലെ
സങ്കടക്കടലിനും സാക്ഷിയാവും
കാലമാം കബറിടം മൂടി നിൽക്കാം
നേരിൽ വഴികളിൽ തീരായാത്രയിൽ
നീറുന്ന നിൻ നിഴൽ മാത്രം….. എനിക്കെന്നും.
പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്
എന്നും ചായുറക്കി പാടിത്തരും പാട്ട്
ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്
കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും ഖൽബിലു കത്തണ പാട്ട്
പഴം പാട്ട്..
കായലിൻ കരയിലെ തോണി പോലെ
കാത്തു ഞാൻ നിൽക്കയായ് പൊൻകുരുന്നേ
പെയ്യാ മുകിൽ വിങ്ങും മനസുമായി,മാനത്തെ സൂര്യനേ പോലെ ….കനൽ പോലെ
സങ്കടക്കടലിനും സാക്ഷിയാവും
കാലമാം കബറിടം മൂടി നിൽക്കാം
നേരിൽ വഴികളിൽ തീരായാത്രയിൽ
നീറുന്ന നിൻ നിഴൽ മാത്രം….. എനിക്കെന്നും.
എനിക്കിഷ്ടായി...!!!
ReplyDeleteഎന്തു മനോഹരമായ പാട്ടാണെന്നോയിത്.വ്യത്യസ്തമായ ഒരാലാപനമായിരുന്നുവത്.ഞാന്‍ ഇടയ്ക്കിടയ്ക്ക് മൂളാറുണ്ടീവരികള്‍...
ReplyDelete"ഏതോ രാത്രിമഴ"....
വരികളിലുള്ള സൌന്ദര്യത്തിനു കൂടുതല്‍ മിഴിവേകുന്ന ആലാപനം.
ReplyDeleteഅതിമനോഹരമായ ഗാനം.. എന്നുംകേള്‍ക്കാറുള്ള ഗാനങ്ങളിലൊന്ന്.. വര്‍ഷിണി, നന്നായി ഈ പോസ്റ്റ്.. പക്ഷെ ഇവിടെ കൊടുത്തിരിയ്ക്കുന്ന പാട്ട് പാടിയിരിയ്ക്കുന്നത് യേശുദാസാണ്.. ഇന്‍ഫൊര്‍മേഷന്‍ കൊടുത്തിരിയ്ക്കുന്നത് ചിത്ര എന്നാണ്.. അതൊന്നു തിരുത്താമോ..?
ReplyDeleteസ്നേഹത്തോടെ അനില്‍
ക്ഷമിയ്ക്കണം ട്ടൊ..തിരുത്തി.
ReplyDeleteതിരുത്തിയതെന്തായാലും നന്നായി
ReplyDelete