ആ.. ആ..
പാട്ടില്‍ ഈ പാട്ടില്‍.. ഇനിയും നീ ഉണരില്ലേ
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ
പനിനീര്‍പ്പൂക്കള്‍ ചൂടി രാവൊരുങ്ങിയില്ലേ..
എന്‍ നെഞ്ചിലൂറും ഈ പാട്ടില്‍.. ഇനിയും നീ ഉണരില്ലേ...
ആ.. ആ...
സാഗരം മാറിലേറ്റും കതിരോന്‍ വീണെരിഞ്ഞു
കാതരേ നിന്റെ നെഞ്ചില്‍ എരിയും സൂര്യനാരോ..
കടലല തുടുനിറമാർന്നു നിൻ
കവിളിലും അരുണിമ പൂത്തുവോ..
പ്രണയമൊരസുലഭമധുരമാം നിർവൃതീ...
ഒഴുകും പാട്ടില്‍ ഈ പാട്ടില്‍.. ഇനിയും നീ ഉണരില്ലേ...
ആയിരം പൊന്‍മയൂരം കടലില്‍ നൃത്തമാടും
ആയിരം ജ്വാലയായി കതിരോന്‍ കൂടെയാടും..
പകലൊളി ഇരവിനെ വേല്‍ക്കുമീ
പുകിലുകള്‍ പറവകള്‍ വാഴ്ത്തിടും..
പ്രണയമൊരസുലഭമധുരമാം നിർവൃതീ...
ഒഴുകും പാട്ടില്‍ ഈ പാട്ടില്‍.. ഇനിയും നീ ഉണരില്ലേ..
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ..
പനിനീര്‍പ്പൂക്കള്‍ ചൂടി രാവൊരുങ്ങിയില്ലേ....
പാട്ടില്‍ ഈ പാട്ടില്‍.. ഇനിയും നീ ഉണരില്ലേ
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ
പനിനീര്‍പ്പൂക്കള്‍ ചൂടി രാവൊരുങ്ങിയില്ലേ..
എന്‍ നെഞ്ചിലൂറും ഈ പാട്ടില്‍.. ഇനിയും നീ ഉണരില്ലേ...
ആ.. ആ...
സാഗരം മാറിലേറ്റും കതിരോന്‍ വീണെരിഞ്ഞു
കാതരേ നിന്റെ നെഞ്ചില്‍ എരിയും സൂര്യനാരോ..
കടലല തുടുനിറമാർന്നു നിൻ
കവിളിലും അരുണിമ പൂത്തുവോ..
പ്രണയമൊരസുലഭമധുരമാം നിർവൃതീ...
ഒഴുകും പാട്ടില്‍ ഈ പാട്ടില്‍.. ഇനിയും നീ ഉണരില്ലേ...
ആയിരം പൊന്‍മയൂരം കടലില്‍ നൃത്തമാടും
ആയിരം ജ്വാലയായി കതിരോന്‍ കൂടെയാടും..
പകലൊളി ഇരവിനെ വേല്‍ക്കുമീ
പുകിലുകള്‍ പറവകള്‍ വാഴ്ത്തിടും..
പ്രണയമൊരസുലഭമധുരമാം നിർവൃതീ...
ഒഴുകും പാട്ടില്‍ ഈ പാട്ടില്‍.. ഇനിയും നീ ഉണരില്ലേ..
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ..
പനിനീര്‍പ്പൂക്കള്‍ ചൂടി രാവൊരുങ്ങിയില്ലേ....
ഈ ഗാനം ഞാന്‍ അധികം കേട്ടിട്ടില്ലാ...ന്നാലും ശ്രേയയുടെ മധുരം ഒരു സുഖമായി അങ്ങനേ മനസ്സില്‍ തങ്ങി നില്‍ക്കുന്നു...!
ReplyDeleteIt's an amazing song varshini.. Thiruvathira njattuvelayile Rathrimazhapole..
ReplyDeleteആശംസകള്‍ .. പ്ലീസ് ഹെല്പ് മൈ ബ്ലോഗു മുല്ലപ്പെരിയാര്‍ ഇഷ്യൂ .
ReplyDeleteഇല്ല ഉണരാന്‍ മനസ്സില്ല
ReplyDeleteസ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
അസൂയ തോന്നാറുണ്ട് ചില ഗാനങ്ങളിലെ കവിത കാണുമ്പോള്‍ ,കേള്‍ക്കുമ്പോള്‍ .അങ്ങിനെയുള്ള ഒരു ഗാനം.നന്ദി ,പ്രിയ വര്‍ഷിണി....
ReplyDeleteഒരു സംശയം ചോദിച്ചോട്ടെ.ഇത്രയും ഗാനശേഖരമുള്ള വര്‍ഷിണി പാടുമോ ?
Good Selection...Enjoyed.:)
ReplyDeleteഈ സുന്ദര ഗാനം ആസ്വാദിച്ച് ഉണര്‍ന്നവര്‍ക്കും, ഉണരാത്തവര്‍ക്കും..നന്ദി, സ്നേഹം..!
ReplyDeleteMohammedkutty irimbiliyam ..ഇക്കാ..വര്‍ഷിണിയ്ക്ക് പാടുന്നവരോട് ആദരവാണ്‍..ഇഷ്ടമാണ്‍..അസൂയയാണ്‍..
ദൈവം പ്രസാദിച്ച് നല്‍കുന്ന ഒരു വരമാണ്‍, കഴിവാണ്‍ ഗാനാലാപനം എന്ന് ഞാന്‍ വിശ്വാസിയ്ക്കുന്നു..
കൊച്ചു കുഞ്ഞുങ്ങള്‍ക്ക് കൊച്ചു പാട്ടുകളും കവിതകളും ചൊല്ലി കൊടുക്കും എന്നല്ലാതെ പാടാനുള്ള കഴിവൊന്നും നിയ്ക്ക് കിട്ടീട്ടില്ല ഇക്കാ.. (:
ബാക്കി എല്ലാ കലാപരിപാടികളും എന്നെ കൊണ്ടാകും.. :)
അടുത്തകാലത്ത് കണ്ട മലയാള സിനിമകളില്‍ നല്ല നിലവാരം പുലര്‍ത്തുന്ന ഒരു സിനിമ കൂടിയാണിത്..
ReplyDelete“ഇഫ് യു വാണ്ട് എ ലവര്‍
ഐ വില്‍ ഡു എനിത്തിംഗ് യു ആസ്ക് മി ടൂ..
ഏന്റ് ഇഫ് യു വാണ്ട് എ അനദര്‍ കൈന്റ് ഓഫ് ലവ്
ഐ വില്‍ വെയര്‍ എ മാസ്ക്ക് ഫോര്‍ യു..
ഇഫ് യു വാണ്ട് എ പാര്‍ട്ട്ണര്‍
ടെയ്ക്ക് മൈ ഹേന്റ്
ഓര്‍ ഇഫ് യു വാണ്ട് ടു സ്ട്രൈക്ക് മി ഡൌണ്‍ ഇന്‍ ഏങ്കര്‍
ഹിയര്‍ ഐ സ്റ്റാന്റ്
ഐ ഏം യോര്‍ മേന്‍..“
ദാറ്റ്സ് പ്രണയം.. ഐ ലവ് ഇറ്റ് വെരിമച്ച്!
unarnnu.. :)
ReplyDeleteഞാനും ഉണര്‍ന്നു... സത്യം, ഉച്ചമയക്കം കണ്ണുകളെ കീഴ്പ്പെടുത്താന്‍ തുടങ്ങിയപ്പോഴാണ് നെറ്റിലേക്ക് ചാടിക്കയറിയത് ആദ്യം കണ്ടത് ക്ഷമിക്കണം ആദ്യം കേട്ടത് നല്ലൊരു ഗാനം........
ReplyDeleteസ്നേഹം പ്രിയരേ...ശുഭരാത്രി...!
ReplyDelete