ആഹഹാ അഹഹാ..
പ്രിയനേ ഉറങ്ങിയില്ലേ
വെറുതേ പിണങ്ങിയല്ലേ
പുലരേ കരഞ്ഞുവല്ലേ
ഹൃദയം മുറിഞ്ഞുവല്ലേ..
നിന്റെ ഹൃദയസരോദിലെ
നോവുമീണം ഞാനല്ലേ
നിന്റെ പ്രണയ നിലാവിലെ
നേർത്ത മിഴിനീർ ഞാനല്ലേ..
പതിയേ ഒരുമ്മ നൽകാം
അരികേ ഇരുന്നു പാടാം
നിന്റെ വേദന പങ്കിടാൻ
കൂടെയെന്നും ഞാനില്ലേ
നിന്റെ നെഞ്ചിലെ വേനലിൽ
സ്‌നേഹമഴയായ് പെയ്യില്ലേ..
തീര്‍ച്ചയായും ഇഷ്ടായി..
ReplyDeleteനിന്റെ വേദന പങ്കിടാൻ
ReplyDeleteകൂടെയെന്നും ഞാനില്ലേ
നിന്റെ നെഞ്ചിലെ വേനലിൽ
സ്‌നേഹമഴയായ് പെയ്യില്ലേ..
നല്ല വരികള്‍ .. നല്ല ഈണം ..
ആഹഹാ അഹഹാ.. :-)
ReplyDeleteവെരി റൊമാന്റിക്ക്
ഇഷ്ട്ടായി.... :)
ReplyDeleteenikkum....
ReplyDeletethanks for sharing
ReplyDelete"അത്രമേലിന്നും നിലാവിനെ സ്നേഹിച്ചോരഞ്ചിതള്‍പൂവിനും മൌനം"...???
ReplyDeleteVery soothing!
ReplyDeleteനിന്റെ വേദന പങ്കിടാൻ
ReplyDeleteകൂടെയെന്നും ഞാനില്ലേ
നിന്റെ നെഞ്ചിലെ വേനലിൽ
സ്‌നേഹമഴയായ് പെയ്യില്ലേ..