ആ..ആ..ആ...ആ...
ഇനിയുമുണ്ടൊരു ജന്മമെങ്കിൽ
എനിക്കു നീ ഇണയാകണം
നിന്റെ മിഴിയിലെ നീലവാനം
നിത്യ താരകയാകണം
വീണ്ടുമിന്നു വിടർന്നു നിന്നു
വീണടിഞ്ഞ കിനാവുകൾ
പ്രേമമധുരിമയേന്തി നിന്നു
പ്രാണവനിയിലെ മലരുകൾ ആ..ആ..ആ..ആ.
ആ..ആ..ആ..ആ.ആ.ആ.
വീണുകിട്ടിയ മോഹമുത്തിനെ
കൈ വിടില്ലൊരു നാളിലും
നിന്റെ സ്നേഹച്ചിപ്പിയിൽ ഞാൻ
ചേർന്നലിഞ്ഞു മയങ്ങിടും ആ..ആ..ആ.ആ..ആ..
യൂസഫലി, രവി ബോംബെ കൂട്ടുകെട്ടിലെ ഒരു മികച്ച ഗാനം..
ReplyDelete