കണ്മണിയെ ആരിരാരോ പൊൻകണിയെ ആരിരാരോ
കിങ്ങിണി തുള്ളിയെൻ മുന്നിലണഞ്ഞൊരു വിണ്ണിൻ വിഷുക്കണി പൂവേ
ആ.. ആ..
ഉന്നിക്കിനാവിലൊരൂഞാല് ചന്ദന പടിയുള്ളൊരൂഞാല്
ആടിചെന്നെന്നുണ്ണി ആകശ കൊമ്പത്തെ
അമ്മക്കിളിയേയും കണ്ടു വായോ
പാ ഗമപധനിധപമഗ സാ ധനിസരിസനി ധനിപ
മഗസ സനിധനിസനിപ പമഗ പധനിധപമഗ
ഗമപ ധനിസ സനിപ പമഗ രിഗമഗസാ
താമരകിണ്ണത്തിൽ എന്താണ് മാമുണ്ണാൻ ഉണ്ണിക്കു പാൽച്ചോറ്
തുമ്പപ്പൂ ചോറുമായ് അമ്മ വിളിക്കുമ്പോൾ
എന്നുണ്ണി പൊന്നുണ്ണി പോയിവായോ..
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം കണ്ടത് നേരിയ ഓര്‍മ്മയേയൂള്ളൂ.. വാത്സല്യനിധിയായ അച്ഛനമ്മമാരുടെയും പിന്നെ ഒരു മകളുടേയും കഥ..
ReplyDelete