ആ......ആ.....ആ...
ആലില മഞ്ചലിൽ നീയാടുമ്പോൾ
ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമര പൂമിഴിയിൽ
ചാഞ്ചാടും സ്വപ്നമേതോ
പൂവും പൊന്നും തേനും
നാവിൽ തേച്ചതാരോ
പാവക്കുഞ്ഞും കൂടെ ആട്
പൂരം നാളല്ലോ പേരെന്താകേണം
ഓമൽക്കാതിൽച്ചൊല്ലാം
നാഗം കാക്കും കാവിൽ നാളേ പൂവും നീരും
ഉണ്ണിക്കൈകാൽ വളര് തിങ്കൾ പൂപോൽ വളര്
തങ്കക്കൈക്കുള്ളിൽ ശംഖും താമരയും
കാണും കണ്ണിൽ പുണ്യം
സൂര്യഗായത്രിയായ് ആര്യതീർത്ഥങ്ങളിൽ
നീരാടാൻ പോയ്‌വരാം ആരോമൽ പൂങ്കുരുന്നേ..
വല്ലാത്തൊരു വിഷമം ഈ പാട്ട് കേട്ടപ്പൊള്‍ ..
ReplyDeleteഎന്താന്ന് അറിയാന്‍ വയ്യാ .. എങ്കിലും-
എന്തൊ ഉണ്ട് ..
നാം മറന്നു പൊകുന്ന ചിലതിന്റെ
ഓര്‍മ പെടുത്തലാണീ ഗാനം ..
നന്ദീ വര്‍ഷിണീ .........
സിറിഞ്ചും സ്റ്റെതസ്കോപ്പും മട്ടും പുടിക്കത്തെരിഞ്ച ഇന്ത കൈയ്യാലേ എന്നെ വീണമീട്ട വെച്ചത് മരുന്തും മെഡിക്കല്‍ ടേംസും മട്ടും ഉരുവിട തെരിഞ്ച ഇന്ത നാക്കിലേ ഏഴുസ്വരങ്ങളേയും കുടിയിരുക്ക വെച്ചത് എല്ലാമേ എന്നോടെ രുക്കു താന്‍.. എന്റെ രുക്മിണി അവളായിരുന്നു എന്റെ ഗുരു.. എന്റെ എല്ലാം... എല്ലാം..
ReplyDeletegood !
ReplyDeleteഉം....ചില പാട്ടുകള്‍ ആത്മാവിനെ തൊട്ടറിയുന്നൂ..
ReplyDeleteനന്ദി..സ്നേഹം പ്രിയരേ....!