Sunday, January 23, 2011

മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ...

മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ..




ഓ..ഓ..ഓ.. ആ ..ആ..

മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ

നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ

മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ

നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ

മൃദുലേ മനസ്സും മനസ്സുമകന്നുവോ


അകലെയാണെങ്കിലും ധന്യേ (2)

നിന്‍ സ്വരം ഒരു തേങ്ങലായെന്നില്‍ നിറയും ( ഓ...)


പിരിയുവാനാകുമോ തമ്മില്‍ (2)

എന്‍ പ്രിയേ ഒരു ജീവനായ് എന്നില്‍ വിരിയും ( ഓ...)


ചിത്രം : ഞാന്‍ ഏകനാണ്

രചന : സത്യന്‍ അന്തിക്കാട്

സംഗീതം : എം ജി രാധാകൃഷണന്‍

പാടിയത് : യേശുദാസ്

3 comments:

  1. ഇതാണ് വിരഹഗാനം....

    ReplyDelete
  2. അതെ...ഏവര്‍ക്കും പ്രിയപ്പെട്ട വിരഹഗാനം.

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..