Thursday, December 1, 2011

താലോലം പൈതല്‍ താലോലം..


താലോലം പൈതല്‍ താലോലം
താമര പൂന്തൊട്ടിലിലാലോലം
പൂമിഴിയില് പൊങ്കിനാവിന്
തേന് കിനിഞ്ഞു നീയുറങ്ങൂ

അമ്മിഞ്ഞ പാല് നുരയോലും
ചുണ്ടില് ചിരി വിരിയും
തുമ്പക്കുടത്തിനു തങ്കക്കുടത്തിന്
ഉമ്മ കൊടുത്തമ്മ പോകും ഈ
പഞ്ചമി ചന്ദ്രിക പോകും

കൂട്ടിലെ കുഞ്ഞി ക്കിളിക്കും
കാട്ടിലെ കുരുവികള്‍ക്കും
കാണാതെ ചൊല്ലുവാന്
ഈണങ്ങളൊരോന്നു
പാടിക്കൊടുത്തമ്മ പോകും
ഈ മാണിക്ക്യ കുയിലമ്മ പോകും..

സിനിമ: എഴുതാപ്പുറങ്ങള്‍
രചന: ഓ എന്‍ വി കുറൂപ്പ്
സംഗീതം: വിദ്യാധരന്‍
ഗായിക: ചിത്ര

click here to download


6 comments:

  1. സ്വയം താരാട്ട് പാടി നടന്നിട്ടുണ്ട്...അത്രയ്ക്ക് പ്രിയമായിരുന്നു..പ്രിയമാണ്‍ ഈ ഗാനം..!

    ReplyDelete
  2. Eniykkum othiri ishtamanu ee song.. Ee song thudangunnathu Happy bthday paranjukondanu.. Ee paattiloode manassilakum aa ammayum monum thammilulla vaikarika bandham.. Amminja palinal theertha vaikarika bandham... Chithra chechi ithu gambeeramayi padiyiriykkunnu.. Eee song kelkkumbol Nandana mole orma varum..

    pinne, ennatheyum pole chithram gambeeramayittundutto...

    ReplyDelete
  3. ഏറെ പ്രിയംഈ ഗാനം.....
    ഒത്തിരി സ്നേഹം...
    ഒരായിരം നന്ദി.

    ReplyDelete
  4. പ്രിയ വര്‍ഷിണി,ഓരോ ഗാനവും അതീവ ഹൃദ്യം.ഈ ഗാനോപഹാര തിരഞ്ഞെടുപ്പിനെ അഭിനന്ദിക്കുന്നു.O.N.V.യുടെ താരാട്ടിന്നീണവും വര്ഷിനിയുടെ മനോഹരമായ ചിത്രവും....നന്ദി.

    ReplyDelete
  5. നന്ദി..സ്നേഹം പ്രിയരേ...!
    ഇക്കാ നന്ദി ട്ടൊ..ഈ സ്നേഹം ഞാനെന്‍റെ സ്നേഹിതനേയും അറിയിയ്ക്കുന്നു ട്ടൊ..!

    ReplyDelete
  6. "താലോലം പൈതല്‍ താലോലം
    താമര പൂന്തൊട്ടിലിലാലോലം
    പൂമിഴിയില് പൊങ്കിനാവിന്
    തേന് കിനിഞ്ഞു നീയുറങ്ങൂ"

    ഏത്ര മനോഹരമായണല്ലേ ചിത്ര ആലപിച്ചിരിയ്ക്കുന്നത്..!!!

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..