നിലാവിന്റെ പൂങ്കാവില്‍ നിശാപുഷ്പം
കിനാവിന്റെ തേന്മാവില്‍ രാപ്പാടി പാടി
(നിലാവിന്റെ)
...കുമാരേട്ടാ എന്റെ കുമാരേട്ടാ...
കരിമുകിലെന്‍ പൂവേണി... ഇളംകാറ്റെന്‍ മധുവാണി...
മതിമുഖമെന്‍ താമ്പാളം... മലര്‍ച്ചുണ്ട് താമ്പൂലം...
തളിര്‍വെറ്റ മുറുക്കാനും മണിമാറില്‍ വീഴാനും
പകരാന്‍ നീ വന്നാട്ടേ... ആ ചൂടു പകര്‍ന്നാട്ടേ...
(നിലാവിന്റെ)
വെണ്ണതോല്‍ക്കുമെന്‍ മേനി മുറുകെയൊന്നു പുണരാനും
എന്‍ മടിയില്‍ തലചായ്ക്കാനും സുമബാണന്‍ വന്നല്ലോ
ഈ രാത്രി പുലരില്ല... പൂങ്കോഴികള്‍ കൂവില്ല..
ഇന്നു രാത്രി ശിവരാത്രി... മദിരോത്സവ ശുഭരാത്രി...

:)
ReplyDeleteഈ ചിത്രങ്ങളൊക്കെ എവിടേന്ന് തപ്പിയെട്ക്കണു :)
ReplyDeleteഗൂഗ്ഗിളില്‍ നിന്നു തന്നെയാണ്‍ ട്ടൊ..
ReplyDeletenalla selection.
ReplyDelete..കുമാരേട്ടാ എന്റെ കുമാരേട്ടാ...
ReplyDelete