കണ്മണി പെണ്മണിയേ
കാര്‍ത്തികപ്പൊന്‍ കണിയേ
താരോ തളിരോ ആരാരോ
കന്നിക്കനിയേ കണ്ണിന്‍ കുളിരേ
മുത്തേനിന്നെ താരാട്ടാം
മലരേ മധുര തേനൂട്ടാം
പാലുതരാം ഞാന്‍ ഇങ്കു തരാം ഞാന്‍
പൊന്നിന്‍ കുടമേ കരയരുതേ...
രാരീരം... രാരോ... രാരീരം... രാരോ
പാലുതരാം ഞാന്‍ ഇങ്കു തരാം ഞാന്‍
പൊന്നിന്‍ കുടമേ കരയരുതേ...
പുലരിക്കതിരേ പുളകക്കുരുന്നേ
അഴകേനീയെന്‍ ആലോലം..
അഴകേനീയെന്‍ ആലോലം..
haaaiiiii....
ReplyDeleteOthiri ishttayiiiittoooo........:)))
piineyum thaaraattu paaattu...
ReplyDelete:)
ന്റ്റേം പ്രിയം...വളരെയേറെ...!
ReplyDeleteNeeyente manikuttanalle.. :-)
ReplyDeleteസൂപ്പര്‍ !
ReplyDelete