Monday, October 17, 2011

സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തി ..


സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തി
മന്ദാരവനിയില്‍ നീ വിരുന്നു വന്നു
സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തി
മന്ദാരവനിയില്‍ നീ വിരുന്നു വന്നു

വിലാസ നര്‍ത്തനമാടാന്‍ ...നര്‍ത്തനമാടാന്‍
ആഹാഹാഹാ...
വിലാസ നര്‍ത്തനമാടാന്‍ ...നര്‍ത്തനമാടാന്‍
അനുരാഗവതീ നീയൊരുങ്ങി
അതിലൊരു പല്ലവിയായുയരാന്‍
ആത്മസഖീ ഞാനണഞ്ഞു - എന്‍
ആത്മസഖീ ഞാനണഞ്ഞു

വാര്‍മതി പോല്‍ ചിരി തൂകി ... പുഞ്ചിരി തൂകി
ആ ...
വാര്‍മതി പോല്‍ ചിരി തൂകി ... പുഞ്ചിരി തൂകി
വനമോഹിനി നീ വരുമ്പോള്‍
നുരയിട്ടു ഉണരുന്നെന്നുള്ളിലേതോ
പകല്‍ക്കിനാവിന്റെ ലഹരി – ഏതോ
പകല്‍ക്കിനാവിന്റെ ലഹരി..

Film: ആശിര്‍വാദം
Musician: എ ജെ ജോസഫ്‌
Lyricist(s): എ ജെ ജോസഫ്‌
Singer(s): കെ ജെ യേശുദാസ്

4 comments:

  1. സുന്ദരമായ വരികള്‍..താങ്ക്സ്...

    ReplyDelete
  2. വര്‍ഷിണിയിലൂടെ ആദ്യമായി സീമന്തരേഖയില്‍ കേട്ടു..
    വെരി ബ്യൂട്ടിഫുള്‍ മെലഡി.. നന്ദി!

    ReplyDelete
  3. കേള്‍ക്കാന്‍ നെറ്റ് സമ്മതിക്കുന്നില്ലല്ലോ.. :)

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..