സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തി
മന്ദാരവനിയില്‍ നീ വിരുന്നു വന്നു
സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തി
മന്ദാരവനിയില്‍ നീ വിരുന്നു വന്നു
വിലാസ നര്‍ത്തനമാടാന്‍ ...നര്‍ത്തനമാടാന്‍
ആഹാഹാഹാ...
വിലാസ നര്‍ത്തനമാടാന്‍ ...നര്‍ത്തനമാടാന്‍
അനുരാഗവതീ നീയൊരുങ്ങി
അതിലൊരു പല്ലവിയായുയരാന്
ആത്മസഖീ ഞാനണഞ്ഞു - എന്‍
ആത്മസഖീ ഞാനണഞ്ഞു
വാര്മതി പോല്‍ ചിരി തൂകി ... പുഞ്ചിരി തൂകി
ആ ...
വാര്മതി പോല്‍ ചിരി തൂകി ... പുഞ്ചിരി തൂകി
വനമോഹിനി നീ വരുമ്പോള്‍
നുരയിട്ടു ഉണരുന്നെന്നുള്ളിലേതോ
പകല്ക്കിനാവിന്റെ ലഹരി – ഏതോ
പകല്ക്കിനാവിന്റെ ലഹരി..
My Favorite :)
ReplyDeleteസുന്ദരമായ വരികള്‍..താങ്ക്സ്...
ReplyDeleteവര്ഷിണിയിലൂടെ ആദ്യമായി സീമന്തരേഖയില്‍ കേട്ടു..
ReplyDeleteവെരി ബ്യൂട്ടിഫുള്‍ മെലഡി.. നന്ദി!
കേള്‍ക്കാന്‍ നെറ്റ് സമ്മതിക്കുന്നില്ലല്ലോ.. :)
ReplyDelete