വിരഹം തരും ഈ വേദന
ഹൃദയം നിറയും നേരം
കണ്ണോടും മെയ്യോടും നമ്മൾ
കഴിഞ്ഞ നിമിഷങ്ങൾ
ഓർത്തു പോയ് ഞാൻ
കണ്ണീരു തോരാതെ പെയ്തൊഴുകി
അകലങ്ങളിൽ കഴിയുന്നൊരെൻ
ഓമൽ പൂങ്കിളിയാണു നീ
പ്രിയേ നീ മൽ സഖി
പൊള്ളും വേനലും മഞ്ഞും മാരിയും
പൂങ്കാറ്റും അറിയാതെ
ഇരുളുന്നതും പുലരുന്നതും അറിയാതെ
ഞാനോ കഴിയുന്നു
ഈ പാട്ട് ഗ്ലൂമി സന്ഡേയെ ഓര്‍മ്മിപ്പിയ്ക്കുന്ന ഒന്നാണ്.. രണ്ട് വര്‍ഷം മുന്നെ ഇറ്റ് വാസ് ഗോണ് ടു മൈ ഫേവ്...
ReplyDeleteസസ്നേഹം അനില്‍
ഇത് ഞാന്‍ ആദ്യായിട്ട് കേള്‍ക്കാന്ന് തോന്നണു..
ReplyDeleteനന്ദി..
ആദ്യമായാണ് കേള്‍ക്കുന്നത്...
ReplyDeleteആദ്യമായി കേള്‍ക്കുകയാ...
ReplyDeleteനല്ല ഗാനം
ആദ്യമായാണ് കേള്‍ക്കുന്നത്..
ReplyDeleteആദ്യമായാണ് കേള്‍ക്കുന്നത്..
ReplyDeleteവിരഹം അത് ഒരു നോവാണ്... ഈ ഗാനവും 🌹
ReplyDelete