Sunday, August 7, 2011

വിരഹം തരും ഈ വേദന..


വിരഹം തരും ഈ വേദന
ഹൃദയം നിറയും നേരം
കണ്ണോടും മെയ്യോടും നമ്മൾ
കഴിഞ്ഞ നിമിഷങ്ങൾ
ഓർത്തു പോയ് ഞാൻ
കണ്ണീരു തോരാതെ പെയ്തൊഴുകി

അകലങ്ങളിൽ കഴിയുന്നൊരെൻ
ഓമൽ പൂങ്കിളിയാണു നീ
പ്രിയേ നീ മൽ സഖി

പൊള്ളും വേനലും മഞ്ഞും മാരിയും
പൂങ്കാറ്റും അറിയാതെ
ഇരുളുന്നതും പുലരുന്നതും അറിയാതെ
ഞാനോ കഴിയുന്നു

Film/Album: ചെമ്പോത്ത്
Musician: ആലപ്പി രംഗനാഥ്
Lyricist(s): ആലപ്പി രംഗനാഥ്
Singer(s): യേശുദാസ്

7 comments:

  1. ഈ പാട്ട് ഗ്ലൂമി സന്‍ഡേയെ ഓര്‍മ്മിപ്പിയ്ക്കുന്ന ഒന്നാണ്.. രണ്ട് വര്‍ഷം മുന്നെ ഇറ്റ് വാസ് ഗോണ്‍ ടു മൈ ഫേവ്...

    സസ്നേഹം അനില്‍

    ReplyDelete
  2. ഇത് ഞാന്‍ ആദ്യായിട്ട് കേള്‍ക്കാന്ന് തോന്നണു..
    നന്ദി..

    ReplyDelete
  3. ആദ്യമായാണ്‌ കേള്‍ക്കുന്നത്...

    ReplyDelete
  4. ആദ്യമായി കേള്‍ക്കുകയാ...
    നല്ല ഗാനം

    ReplyDelete
  5. ആദ്യമായാണ്‌ കേള്‍ക്കുന്നത്..

    ReplyDelete
  6. ആദ്യമായാണ്‌ കേള്‍ക്കുന്നത്..

    ReplyDelete
  7. വിരഹം അത് ഒരു നോവാണ്... ഈ ഗാനവും 🌹

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..