സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
സ്നേഹമയീ കേഴുകയാണോ നീ
നിൻ മുഖം പോൽ നൊമ്പരം പോൽ
നില്പൂ രജനീ ഗന്ധീ
മുത്തു കോർക്കും പോലെ വിഷാദ
സുസ്മിതം നീ ചൂടി വീണ്ടും
എത്തുകില്ലേ നാളേ
ഹൃദയമേതോ പ്രണയശോക കഥകൾ വീണ്ടും പാടും
വീണ്ടും കാലമേറ്റു പാടും
ദു:ഖമേ നീ പോകൂ കെടാത്ത
നിത്യതാരാജാലം പോലെ കത്തുമീയനുരാഗം
മരണമേ നീ വരികയെന്റെ പ്രണയഗാനം കേൾക്കൂ
നീയും ഏറ്റു പാടാൻ പോകൂ ..
ജാനകിയമ്മയുടെ എന്നത്തേയും ഹിറ്റ്,...
ReplyDeleteസന്ധ്യേ...
എല്ലാ ഗാനമേളകളിലും ഉണ്ടാകും ഈ സോങ്ങ്..
nalla pattu
ReplyDelete