ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ
ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും
എന്നിലേതോ ഓര്‍മ്മകളായ് നിലാവിന് മുത്തേ നീ വന്നൂ
നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ
മാഞ്ഞു പോയൊരു പൂത്താരം പോലും
കൈ നിറഞ്ഞൂ വാസന്തം പോലെ
തെളിയും എന്‍ ജന്മപുണ്യം പോൽ ..
നിന്നിളം ചുണ്ടില്‍ അണയും പൊന്മുളം കുഴലില്‍
ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ
പദമണിഞ്ഞിടും മോഹങ്ങൾ പോലെ
അലിയും എൻ ജീവ മന്ത്രം പോൽ ..
സുപ്രഭാതം പ്രിയരേ...
ReplyDeleteനമുക്ക് ഏവര്‍ക്കും പ്രിയപ്പെട്ട ഗാനം..ഇന്നത്തെ തുടക്കം ഇവിടെ നിന്നാകട്ടെ..
വെള്ളരീ..
റിനീ..
ഇവിടുണ്ടേ..ഇച്ചിരി തിരക്കിലായിരുന്നൂ..
സ്നേഹാഷ്ണങ്ങള്ക്ക് ഹൃദയം തുളുമ്പും സ്നേഹം..സന്തോഷം മാത്രം..!
സുപ്രഭാതം വര്‍ഷിണി..
ReplyDeleteഇന്നത്തെ ദിവസം ഇവിടെ നിന്ന് തന്നെയാകട്ടെ! :)
നല്ലൊരു ദിവസമായിരുന്നു എന്ന് കരുതുന്നൂ..!
Deleteതണുപ്പില്‍ മൂടിപുതച്ച് നല്ലൊരുറക്കം പാസ്സാക്കി, സന്ധ്യയ്ക്കാ എണീറ്റത്.. പിന്നെ ഓടി ആപ്പീസിലോട്ട്. വെള്ളിയാഴ്ചയല്ലേ ഒരു ഹോളീഡെ മൂഡായിരുന്നു..:)
Deleteനല്ലൊരു ഒഴിവുദിനം ആശംസിയ്ക്കുന്നു!
നല്ല സെലെക്ഷന്‍ .
ReplyDeleteസുപ്രഭാതം.
നന്ദി ട്ടൊ...സന്തോഷം.
Delete:)
ReplyDeleteജിദ്ധു..ഗാനം ഇഷ്ടായല്ലോ അല്ലേ..?
Deleteനിറമേഘച്ചോലയിലെ ഈ നറുമലരുകള്ക്ക് എന്ത് സുഗന്ധം....
ReplyDeleteനന്ദി !
ഇക്കാ....വളരെ സന്തോഷം ട്ടൊ.
Deleteനിങ്ങളുടെ വാക്കുകള്‍ കൂടുതല്‍ സുന്ദരിയാക്കുന്നു ഇവളെ.
:)))
ReplyDeleteവെള്ളരിയ്ക്ക് മിസ്സ് ചെയ്യുന്നൂ പറഞ്ഞിട്ട്...ഇപ്പൊ കണ്ടപ്പൊ എന്താ മിണ്ടാത്തെ..?
Delete:)ഒന്നൂല്ലാ...ഞാന്‍ പാട്ട് കേട്ടിരിക്കായിരുന്നു..സുഖല്ലേ?
ReplyDeleteഉം...സുഖാണ് ട്ടൊ..!
Deleteഇഷ്ടഗാനം..... :)
ReplyDeleteന്റ്റേം.
ReplyDeleteഅതിസുന്ദരമായ ഗാനം. ഒരിക്കല്‍ കേട്ടാല്‍ ഒന്നുകൂടി കേള്‍ക്കുവാന്‍ തോന്നുന്ന പാട്ട്...
ReplyDelete