Friday, February 18, 2011

പൊന്നേ നീ കേള്‍ക്കാനായ്.. .

മിഴികളില്‍ ചുടുനനവുമായ്..
പാടാന്‍ ഞാനീ ഗാനം
മൌനരാഗം മനവീണമീട്ടും
നോവിന്‍ രാഗം ഹൃദയം പാടും ഗാനം
പൊന്നേ നീ കേള്‍ക്കാനായ്..

6 comments:

  1. ഒന്നുകേട്ടു കൊതിതീരുന്നതിനു മുമ്പേ മറ്റൊന്നു പോസ്റ്റ് ചെയ്താൽ എങ്ങനെയാ വർഷിണീ..അല്പം ഇടവേള നൽകൂ.

    ReplyDelete
  2. നല്ലൊരു പാട്ട്, ആദ്യായ് കേട്ടു,

    സന്തോഷം..

    ReplyDelete
  3. ആല്‍ബം: മിഴികളില്‍
    ലിറിക്സ്: സത്താര്‍ കാഞ്ഞാങ്കാട്
    സംഗീതം: ഷരീഫ് നീലേശ്വരം
    പാടിയവര്‍: ഷരീഫ് നീലേശ്വരം, രഹന

    മിഴികളില്‍ ചുടുനനവുമായ്..
    പാടാന്‍ ഞാനീ ഗാനം
    മൌനരാഗം മനവീണമീട്ടും
    നോവിന്‍ രാഗം ഹൃദയം പാടും ഗാനം
    പൊന്നേ നീ കേള്‍ക്കാനായ്..
    നീമാത്രം കേള്‍ക്കാനായ് ഞാന്‍..

    കാറ്റലകള്‍ക്കറിയില്ലന്നോ
    പൂവിന്റെ നൊമ്പരവും..
    കടല്‍ തിരകള്‍ കേള്‍ക്കില്ലെന്നോ
    കരതേങ്ങും ഗദ്ഗദവും
    മുഹബത്തിന്‍ ചൂളയില്‍
    ഖല്‍ബിന്ന് എരിയുന്നുവോ
    വിധിയൊരുക്കും കളിപ്പാട്ടമായ്..
    ഓ... ഓ... ഓ...

    ഖല്‍ബിന്നിള്ളില്‍ പൂവായെന്നും
    പ്രണയമാം ഗന്ധം തൂ‍വും
    റൂഹുമൊരു മുകിലായ് എന്നും
    സ്നേഹമാം പൂമഴ പെയ്യും
    സുകൃതമാം ജീവാമൃതം
    നുകരുവാന്‍ ഒന്നാകുവാന്‍
    വസന്തമിന്ന് വന്നീടുമോ..
    ഓ... ഓ... ഓ...

    മിഴികളില്‍ ചുടുനനവുമായ്..
    പാടാന്‍ ഞാനീ ഗാനം
    മൌനരാഗം മനവീണമീട്ടും
    നോവിന്‍ രാഗം ഹൃദയം പാടും ഗാനം
    പൊന്നേ നീ കേള്‍ക്കാനായ് ഞാന്‍..
    നീമാത്രം കേള്‍ക്കാനായ് ഞാന്‍..

    ReplyDelete
  4. നന്ദി ട്ടൊ....ശന്തോഷം, സ്നേഹം...!

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..