Saturday, October 8, 2011

ഇളം മഞ്ഞിൻ കുളിരുമായൊരു ..


ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ...
ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം..
ഹൃദയമുരളിയിൽ പുളക മേള തൻ രാഗം..
ഭാവം താളം...രാഗം..ഭാവം താളം...
ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ...
ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം..
ഹൃദയമുരളിയിൽ പുളക മേള തൻ രാഗം..
ഭാവം താളം...രാഗം..ഭാവം താളം...


ചിറകിടുന്ന കിനാക്കളിൽ
ഇതൾ വിരിഞ്ഞ സുമങ്ങളിൽ (2)
നിറമണിഞ്ഞ മനോഞ്ജമാം
കവിത നെയ്‌ത വികാരമായ്...
നീയെന്റെ ജീവനിൽ ഉണരൂ ദേവാ...[ഇളം മഞ്ഞിൻ..]


ചമയമാർന്ന മനസ്സിലെ
ചാരുസ്വീപവിനടകളിൽ(2)
തൊഴുതുണർന്ന പ്രഭാതമായ്.
ഒഴുകിവന്ന മനോഹരി...
നീയെന്റെ പ്രാണനിൽ അലിയൂ വേഗം... [ഇളം മഞ്ഞിൻ..]

ചിത്രം/ആൽബം:നിന്നിഷ്ടം എന്നിഷ്ടം
ഗാനരചയിതാവു്:മങ്കൊമ്പ് ഗോപാലകൃഷ്ണൻ
സംഗീതം:കണ്ണൂർ രാജൻ
ആലാപനം:കെ ജെ യേശുദാസ്,എസ് ജാനകി

3 comments:

  1. ചമയമാർന്ന മനസ്സിലെ
    ചാരുസ്വീപവിനടകളിൽ
    തൊഴുതുണർന്ന പ്രഭാതമായ്.
    ഒഴുകിവന്ന മനോഹരി...
    നീയെന്റെ പ്രാണനിൽ അലിയൂ വേഗം...

    ReplyDelete
  2. മോഹഭംഗമനസ്സിലെ.. ശാപപങ്കിലനടകളില്‍ ..

    ReplyDelete
  3. സ്വീപവിയോ??
    ചാരുശ്രീകോവില്‍ നടകളില്‍ എന്നാണു കുട്ടീ..

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..