എന്നുവരും നീ എന്നുവരും നീ
എന്റെ നിലാപ്പന്തലിൽ വെറുതേ
എന്റെ കിനാപ്പന്തലിൽ
വെറുതേ കാണാൻ വെറുതേയിരിക്കാൻ
വെറുതേ വെറുതേ ചിരിക്കാൻ തമ്മിൽ
വെറുതേ വെറുതേ മിണ്ടാൻ
നീയില്ലെങ്കിൽ നീ വരില്ലെങ്കിൽ
എന്തിനെൻ കരളിൽ സ്നേഹം വെറുതേ
എന്തിനെൻ നെഞ്ചിൽ മോഹം
മണമായ് നീയെൻ മനസ്സിലില്ലാതെ
എന്തിനു പൂവിൻ ചന്തം വെറുതേ
എന്തിനു രാവിൻ ചന്തം
ഓർമ്മയിലിന്നും ഓമനിപ്പൂഞാൻ
തമ്മിൽ കണ്ടനിമിഷം നമ്മൾ
ആദ്യം കണ്ട നിമിഷം
ഓരോ നോക്കിലും ഓരോ വാക്കിലും
അർത്ഥം തോന്നിയ നിമിഷം ആയിരം
അർത്ഥം തോന്നിയ നിമിഷം..
ഗാനം ഇഷ്ടപ്പെട്ടു
ReplyDeleteമോഹിപ്പിയ്ക്കുന്ന ചിത്രം.. ഈ ഗാനം പോലെതന്നെ..
ReplyDeleteenthanu mohippichathennu manasilayilla, very bad film
ReplyDeletebut very nice song
ReplyDelete