ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു
ഇന്ദ്രിയങ്ങളിലതു പടരുന്നു
പകല്‍ കിനാവിന് പനിനീര്‍മഴയില്‍
പണ്ടു നിന് മുഖം പകര്‍ന്ന ഗന്ധം
രജതരേഖകള്‍ നിഴലുകള്‍ പാകീ
രജനീഗന്ധികള്‍ പുഞ്ചിരി തൂകി
ഈ നിലാവിന് നീല ഞൊറികളില്
ഓമനേ നിന് പാവാടയിളകീ
കൊഴിഞ്ഞ ദിനത്തിന് ഇതളുകള്‍ പോലെ
അകന്നുവോ നിന് പൂമ്പട്ടു തിരകള്‍
തരള രശ്മികള്‍ തന്ത്രികളായി
തഴുകീ കാറ്റല കവിതകളായി
ഈ നിശീഥം പാടും വരികളില്‍
ഓമനേ നിന് ശാലീന നാദം
അടര്‍ന്ന കിനാവിന് തളിരുകള്‍ പോലെ
അകന്നുവോ നിന് പൊന്‍ ചിലമ്പൊലികള്‍..
Film/Album: അയല്‍ക്കാരി
Lyricist: ശ്രീകുമാരന്‍ തമ്പി
Music: ദേവരാജന്‍
Singer: യേശുദാസ്
CLICK HERE TO DOWNLOAD
ഇന്ദ്രിയങ്ങളിലതു പടരുന്നു
പകല്‍ കിനാവിന് പനിനീര്‍മഴയില്‍
പണ്ടു നിന് മുഖം പകര്‍ന്ന ഗന്ധം
രജതരേഖകള്‍ നിഴലുകള്‍ പാകീ
രജനീഗന്ധികള്‍ പുഞ്ചിരി തൂകി
ഈ നിലാവിന് നീല ഞൊറികളില്
ഓമനേ നിന് പാവാടയിളകീ
കൊഴിഞ്ഞ ദിനത്തിന് ഇതളുകള്‍ പോലെ
അകന്നുവോ നിന് പൂമ്പട്ടു തിരകള്‍
തരള രശ്മികള്‍ തന്ത്രികളായി
തഴുകീ കാറ്റല കവിതകളായി
ഈ നിശീഥം പാടും വരികളില്‍
ഓമനേ നിന് ശാലീന നാദം
അടര്‍ന്ന കിനാവിന് തളിരുകള്‍ പോലെ
അകന്നുവോ നിന് പൊന്‍ ചിലമ്പൊലികള്‍..
Film/Album: അയല്‍ക്കാരി
Lyricist: ശ്രീകുമാരന്‍ തമ്പി
Music: ദേവരാജന്‍
Singer: യേശുദാസ്
CLICK HERE TO DOWNLOAD
ശുഭരാത്രി പ്രിയരേ....!
ReplyDeleteഎനിക്കിഷ്ടപ്പെട്ട ഗാനങ്ങളിലൊന്ന്..അതെ ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു...
ReplyDelete:)
ReplyDeleteഹോ രക്ഷപെട്ടൂ .. വീണ്ടും പൂര്‍വസ്ഥിതിയില്‍ ..
ReplyDeleteഇപ്പൊള്‍ പാട്ട് കേള്‍ക്കാം ...
ഇലഞ്ഞി പൂമണം ഒഴുകി വരുന്നു ..
ദാസേട്ടന്റേ ശബ്ദമാധുര്യത്തിലൂടെ
കുറെ നാള് മുന്നെ കേട്ട പാട്ടാ ഇത് ..
വീണ്ടും കേള്ക്കുവാനായല്ലൊ !
എനിക്കീപാട്ട് ഒരുപാടിഷ്ടാന്ന് പറയേണ്ടതില്ലല്ലൊ..!!!
ReplyDeleteഎനിയ്ക്കും ഇഷ്ടമായ ഒരു ഗാനം...
ReplyDeleteകുറെ നാളുകള്‍ക്ക് ശേഷമാണു ഈ ഗാനത്തെപറ്റി കേട്ടത്. പണ്ട് ഞങ്ങളുടെ പറമ്പിന്റെ തെക്കുഭാഗത്ത് ഒരു ഇലഞ്ഞിമരം ഉണ്ടായിരുന്നു. അതിന്റെ പൂവ് പെറുക്കി മണപ്പിച്ചത് ഓര്‍മ്മവന്നു ഇത് വായിച്ചപ്പോള്‍.
ReplyDelete