ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
ആരും കാണാതെയോളവും തീരവും
ആലിംഗനങ്ങളില്‍ മുഴുകി
ഈറനായ നദിയുടെ മാറില്‍
ഈ വിടര്‍ന്ന നീര്‍ക്കുമിളകളില്‍
വേര്‍പെടുന്ന വേദനയോ
വേരിടുന്ന നിര്‍വൃതിയോ
ഓമലേ....ആരോമലേ ..... ഒന്നു ചിരിക്കൂ
ഒരിക്കല്‍ക്കൂടി
ഈ നിലാവും ഈ കുളിര് കാറ്റും
ഈ പളുങ്ക് കല്‍പ്പടവുകളും
ഓടിയെത്തും ഓര്‍മ്മകളില്‍
ഓമലാളിന് ഗദ്ഗദവും
ഓമലേ.....ആരോമലേ..... ഒന്നു ചിരിക്കൂ
ഒരിക്കല്‍ കൂടി ..
ഓമലേ.....ആരോമലേ..... ഒന്നു ചിരിക്കൂ
ReplyDeleteഒരിക്കല്‍ കൂടി ..
ഒന്നു ചിരിക്കൂ ഒരിക്കല്‍ കൂടി ..
ReplyDeleteഅല്ല എന്നും ചിരിച്ച് കൊണ്ടേ ഇരിക്കൂ...
നല്ല ചിത്രം....
പക്ഷേ വര്‍ഷിണിയുടെ ഒരു സ്വന്തം ചിത്രം ഉണ്ടാര്ന്നല്ലൊ..
കിനാകൂടില് പോസ്റ്റിയത്.. അത് മത്യാര്‍ന്നില്ലേ..?
നിത്യഹരിത ഗാനം .... :)
ReplyDeleteനല്ല പാട്ടാ...!
ReplyDelete