Saturday, September 10, 2011
എങ്ങാണു നീ... ഇന്നെങ്ങാണു നീ..
പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
ഗാന ലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ
പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
പ്രാണ സഖീ ഞാൻ....
എങ്ങാണു നീ... ഇന്നെങ്ങാണു നീ
എങ്ങാണു നീ... ഇന്നെങ്ങാണു നീ
തേടുന്നു എന്റെ നീറുന്ന ജീവന്
കണ്ണായിരുന്നു നീ കനവായിരുന്നു നീ
എന്നിട്ടുമെന്തേ വിധിനമ്മെയകറ്റി
കണ്ണായിരുന്നു നീ കനവായിരുന്നു നീ
എന്നിട്ടുമെന്തേ വിധിനമ്മെയകറ്റി
എങ്ങാണു നീ... ഇന്നെങ്ങാണു നീ
പുലരി വിരിഞ്ഞാലും വസന്തമണഞ്ഞാലും
നീയില്ലെയെങ്കില് ഞാനില്ല തോഴി
പുലരി വിരിഞ്ഞാലും വസന്തമണഞ്ഞാലും
നീയില്ലെയെങ്കില് ഞാനില്ല തോഴി
കേഴുന്നു ദൂരെ രാക്കിളി വീണ്ടും
തേടുന്നതാരെ ശോകാര്ദ്രമായ്
തേങ്ങുന്നു മൂകം നിന്നോര്‍മ്മകള്‍
എങ്ങാണു നീ... ഇന്നെങ്ങാണു നീ
ഞാന്‍ നിനക്കേകുവാന്‍ കാത്തുവെച്ചോരാ
നീലക്കുറിഞ്ഞി പൂക്കള്‍ വാടി
ഞാന്‍ നിനക്കേകുവാന്‍ കാത്തുവെച്ചോരാ
നീലക്കുറിഞ്ഞി പൂക്കള്‍ വാടി
നീയെനിക്കേകുമെന്നാശിച്ച സ്നേഹം ഞാന്‍
ആരോടുകൊഞ്ചുമെന് ഓമലാളെ
തേങ്ങുന്നു മൂക്കം നിന്നോര്‍മ്മകള്‍
എങ്ങാണു നീ... ഇന്നെങ്ങാണു നീ..
Subscribe to:
Post Comments (Atom)
ഐഡിയ സ്റ്റാര്‍ സിംഗറിലെ ബാബുവിന്റെ മനോഹരമായ ഗാനം.. വെരി ടച്ചിംഗ്..
ReplyDeleteഅത്ര ടച്ചിംങ്ങായി തോന്നീല.
ReplyDeleteപ്രാണസഖിയൊക്കെ എത്ര പ്രിയപെട്ടതായി കൊണ്ടുനടക്കണ പാട്ടാണെന്നോ. അത് മുഴുവനും പാടിയിരുന്നേല്‍ പിന്നേം കൊള്ളായിരുന്നു. ഇത് ആകെ വെട്ടിമുറിച്ച്. ശോ!
ഇഷ്ടപെടാത്തതിന് വേറൊരു കാരണംകൂടി: പ്രാണസഖി ഒരേഒരു ശബ്ദത്തില്‍ അല്ലാതെ മറ്റാര് പാടിയാലും ഇഷ്ടക്കേട് തോന്നാറുണ്ട്. പാവം ചെറുത് :(
ചെറുതേ...ക്ഷെമി..പുതിയവര്‍ക്ക് നല്കുന്ന അര്‍ഹിയ്ക്കുന്ന പ്രോത്സാഹനം വളരെ വിലപ്പെട്ടതായിരിയ്ക്കും.
ReplyDeleteഡൌണ്‍ലോഡ് ചെയ്താല്‍ വേണേല്‍ മുഴുവന്‍ കേള്‍ക്കാം ട്ടൊ..!
http://www.4shared.com/audio/y-0I0d5X/Pranasakhee.html
Ishtapettilla..., pranasakhiyanu sukham.....
ReplyDeleteപ്രാണസഖീ എന്നുള്ള വരികള്‍ തുടക്കത്തില്‍ മാത്രമേയുള്ളൂവല്ലോ.. ഇറ്റ്സ് വെരി ഡിഫ്രന്റ് സോങ്ങ്.. പലരുടേയും ടെയ്സ്റ്റ് ഒന്നാവില്ലല്ലോ.. :-)
ReplyDelete:)
ReplyDelete