താരും തളിരും മിഴി പൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി
ഏകയായ് കേഴുംബോൾ കേൾപ്പൂ ഞാൻ നിൻ സ്വനം
താവക നിൻ താരാട്ടുമായ്
ദൂരെയേതൊ കാനനത്തിൽ
പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്ത്
പുത്തിരി താളതിൽ കൊത്തിയപ്പോൾ
ആ..ആ..ആ..ആ.
കാൽ തള കിലുങ്ങിയോ
എന്റെ കണ്മഷി കലങ്ങിയോ
മാറത്തെ മുത്തിന്നു നാണം വന്നോ
ഉള്ളിൽ ഞാറ്റുവേല കാറ്റടിച്ചോ
തന്നാരം പാടുന്ന സന്ധ്യക്കു
ഞാനൊരു പട്ടു ഞൊറിയിട്ട കോമരമാകും
ആ..ആ..ആ..ആ.
തുള്ളി ഉറഞ്ഞു ഞാൻ കാവാകെ തീണ്ടുമ്പോൾ
മഞ്ഞ പ്രസാദത്തിൽ ആറാടി
വരു കന്യകെ നീ കൂടെ പോരു..
ഞങ്ങളുടെ വേലീമ്മെ നിറയെ ഈ വള്ളിച്ചെടി ഉണ്ട്..
ReplyDeleteഇതിന്മേല്‍ ഒരു നീല പൂവുണ്ടാവില്ലെ വര്‍ഷിണി..?
അതാണോ ഇത്...? അതോ തിപ്പിലിയോ?
തിപ്പിലി കിണറ്റിലെ മതിലിന്മേല്‍ ഇങ്ങനെ ഞാന്നു കിടക്കുന്നതായി കാണാം..
സ്കൂളില്‍ പഠിയ്ക്കുന്ന സമയത്ത് ദൂരദര്‍ശനില്‍ വന്നപ്പോള്‍ കണ്ടതാണ് ചിലമ്പ്.. റഹ്മാന്‍, ശോഭന പ്രണയജോഡികള്‍ അഭിനയിച്ച ഈ മനോഹരമായ ഗാനം ഇപ്പോഴും ഓര്‍മ്മയുണ്ട്.. കൊച്ചുമുതലാളിയുടെ പ്രിയഗാനങ്ങളില്‍ ഒന്നാണ് ഇതും..
ഇത് കുരുമുളക് വള്ളിയാണ്‍..
ReplyDeleteന്റ്റെ ഇഷ്ട ഗാനങ്ങള്‍ എന്നത് നിങ്ങളുടെ എന്ന് ആക്കിയാലൊ എന്ന ഇപ്പൊ ന്റ്റെ ചിന്ത.. ;)
കുരുമുളക് വള്ളിയായിരുന്നോ..? പാവം ശോഷിച്ച കുരുമുളക് വള്ളി! (എന്നെപ്പോലെ). തിപ്പലിയും കുരുമുളക് കുടുംബത്തിലുള്ളതാ...അതാ എനിയ്ക്ക് തിപ്പലിയാണെന്നാ തോന്നിയത്..
ReplyDelete