ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ
കൈയില്‍ പൂഞ്ചേലാടാലോ
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ വാവേ വാവാവോ
മുകിലമ്മേ മഴവില്ലുണ്ടോ മയിലമ്മേ തിരുമുടിയുണ്ടോ
പൊന്നുണ്ണിക്കണ്ണനു സീമനി കണികാണാന്‍ മെല്ലെ പോരൂ
അല ഞൊറിയും പൂങ്കാറ്റേ അരമണിയും ചാര്‍ത്തി വരൂ
എന്നുണ്ണിക്കണ്ണനുറങ്ങാന്‍ വാവാവോ പാടി വരൂ
വാവാവോ പാടി വരൂ
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ വാവേ വാവാവോ
ഒരു കണ്ണായ് സൂര്യനുറങ്ങ് മറു കണ്ണായ് തിങ്കളുറങ്ങ്
തൃക്കൈയില്‍ വെണ്ണയുറങ്ങ് മാമൂണിനു ഭൂമിയൊരുങ്ങ്
തിരുമധുരം കനവിലുറങ്ങ് തിരുനാമം നാവിലുറങ്ങ്
എന്നുണ്ണിക്കണ്ണനുറങ്ങാന്‍ മൂലോകം മുഴുവനുറങ്ങ്
മൂലോകം മുഴുവനുറങ്ങ്
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ
കൈയില്‍ പൂഞ്ചേലാടാലോ
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ വാവേ വാവാവോ..
നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ
കൈയില്‍ പൂഞ്ചേലാടാലോ
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ വാവേ വാവാവോ
മുകിലമ്മേ മഴവില്ലുണ്ടോ മയിലമ്മേ തിരുമുടിയുണ്ടോ
പൊന്നുണ്ണിക്കണ്ണനു സീമനി കണികാണാന്‍ മെല്ലെ പോരൂ
അല ഞൊറിയും പൂങ്കാറ്റേ അരമണിയും ചാര്‍ത്തി വരൂ
എന്നുണ്ണിക്കണ്ണനുറങ്ങാന്‍ വാവാവോ പാടി വരൂ
വാവാവോ പാടി വരൂ
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ വാവേ വാവാവോ
ഒരു കണ്ണായ് സൂര്യനുറങ്ങ് മറു കണ്ണായ് തിങ്കളുറങ്ങ്
തൃക്കൈയില്‍ വെണ്ണയുറങ്ങ് മാമൂണിനു ഭൂമിയൊരുങ്ങ്
തിരുമധുരം കനവിലുറങ്ങ് തിരുനാമം നാവിലുറങ്ങ്
എന്നുണ്ണിക്കണ്ണനുറങ്ങാന്‍ മൂലോകം മുഴുവനുറങ്ങ്
മൂലോകം മുഴുവനുറങ്ങ്
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ
കൈയില്‍ പൂഞ്ചേലാടാലോ
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ വാവേ വാവാവോ..
വിനുവേച്ചി.. ഞാനിതെടുക്കുന്നു... ഈ രാവിന്റെ താരാട്ടായ്... പകരം രാത്രി മഴ....
ReplyDeleteഉണ്ണി വാവാവോ.. :)
ReplyDeleteഈ സിനിമ ഇറങ്ങുന്നത് ഞാന്‍ നാലാം ക്ലാസ്സിലോ അഞ്ചാം ക്ലാസ്സിലോ പഠിയ്ക്കൂമ്പോഴാണ്.. അന്ന് പുഞ്ചപ്പാടത്ത് പച്ചക്കറികള്‍ നടുമായിരുന്നു.. അതുനനയ്ക്കാന് സന്ധ്യാ സമയത്ത് അച്ഛന്റെ കൂടെ പാടത്തേയ്ക്ക് പോകും.. പാടത്തിന്റെ കുറുകെ വലിയ പുഴയാണ്, അതിന്റെ തീരത്ത് തെങ്ങിന് തോപ്പും.. അന്നൊക്കെ കേച്ചേരി സെന്ററില്‍ അഞ്ചുമണി ആയാല്‍ പബ്ലിക്ക്സിറ്റി ഓണ്‍ ചെയ്യും, വലിയ മൈക്കില്‍.. ഓരോ പരസ്യങ്ങള്‍ക്കും ഇടവേളകളായി ഓരോ പാട്ടുകള്‍... അങ്ങിനെയാണ്.. ആ ശാന്തമായ അന്തരീക്ഷത്തില്‍ അങ്ങകലെ പബ്ലിക്ക്സിറ്റിയില് നിന്നും ഉണ്ണിവാവാവോ എന്ന പാട്ട് കേള്‍ക്കാം അതുപോലെ തന്നെ സ്വരകന്യകമാരും.. അന്നത്തെ ഹിറ്റായിരുന്നല്ലോ ഇത്.. അന്ന് തന്നെ ഇത് മനസ്സില്‍ തെളിഞ്ഞിരുന്നു.. ഈ പാട്ട് മനഃപാഠമായിരുന്നു എനിയ്ക്ക്. ഇന്നും ഈ പാട്ട് കേള്‍ക്കുമ്പോള്‍ മനസ്സാ പാടവരമ്പത്തേയ്ക്ക് ഓടിയെത്തും..
'സാന്ത്വന'ത്തിലെ ഈ പാട്ട് വളരെ ഹൃദ്യം.ആ സിനിമയും..
ReplyDeleteനല്ല ഗാനം..... :)
ReplyDeleteഉണ്ണി വന്നൂ .......
ReplyDelete:)
ഇതൊരു ഒന്നൊന്നര ഉണ്ണിയായിപ്പോയി..
ReplyDeleteസ്നേഹം പ്രിയരേ....!
ReplyDelete