വാവാവോ വാവേ വന്നുമ്മകള്‍ സമ്മാനം
ഇങ്കു തരാന്‍ മേലേ തങ്ക നിലാ കിണ്ണം,
കുനു കുനെ നിന്‍ ചെറു മറുകില്‍ ചാര്‍ത്താന്‍ ചന്ദനം
പൊന്നിന്‍ പാദസരങ്ങള്‍ പണിഞ്ഞു തരുന്നത്
തൂ മിന്നല്‍ തട്ടാന്‍
ഒരു കുമ്പിള്‍ പൈമ്പാലേ കുറുമ്പന്നു വേണ്ടൂ
ഒരു കുഞ്ഞി കുറി മുണ്ടേ ഉടുക്കാനും വേണ്ടൂ
ഒരു കുമ്പിള്‍ പൈമ്പാലേയീ കുറുമ്പന്നു വേണ്ടൂ

കണ്ണനുണ്ണീ നിന്നെ നോക്കീ കണ്ണു വെയ്ക്കും നക്ഷത്രം
നാവോറു പാടിയുഴിഞ്ഞു തരൂ എന്‍ നാടന്‍ പുള്ളുവനെ
ഒരു കുഞ്ഞിക്കാലല്ലേ കളം തീര്‍ത്തു മണ്ണില്‍
നറുവെണ്ണക്കുടമല്ലേ ഉടയ്ക്കുന്നു കള്ളന്‍
ആട്ടുതൊട്ടില്‍ പാട്ടു മൂളി കൂട്ടിരിക്കാം കുഞ്ഞാവേ
നെഞ്ചിനകത്തു കിടന്നുറങ്ങൂ മായ പൂമൈനേ..

Hmmm...
ReplyDeleteUmmakal Sammanamoo..:)
Nalla paattu...:)
Ummakal Sammanamoo..:)
ReplyDeleteNjan ready..:)
Suoerb Song...!
Shubha Rathrii Mazhaaaaa...
Varshiiiiiiiee..Tc..my friend....!!
നല്ലൊരു താരാട്ട് പാട്ടല്ലേ..
ReplyDeleteവാവേ എന്നുള്ള വിളി എന്തൊക്കെയോ മനസ്സില്‍ കൊണ്ട് വരുന്നുണ്ട് ...
ഒരു കുമ്പിള്‍ പൈമ്പാലേയീ കുറുമ്പന്നു വേണ്ടൂ
ReplyDeleteഒരു കുഞ്ഞി കുറി മുണ്ടേ ഉടുക്കാനും വേണ്ടൂ
കണ്ണനുണ്ണീ നിന്നെ നോക്കീ കണ്ണു വെയ്ക്കും നക്ഷത്രം
നാവോറു പാടിയുഴിഞ്ഞു തരൂ എന്‍ നാടന്‍ പുള്ളുവനെ
താരാട്ട് പാടിയാലേ ഉറങ്ങാറുള്ളൂ ..
ReplyDeleteഞാന്‍ പൊന്നുമ്മ നല്‍കിയാലേ ഉണരാറുള്ളൂ...
ശുഭരാത്രി വിനൂ ..