താമസമെന്തേ..... വരുവാന്‍....
താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍
താമസമെന്തേ വരുവാന്‍
ഹേമന്ത യാമിനിതന് പൊന്‍വിളക്കു പൊലിയാറായ്
മാകന്ദശാഖകളില്‍ രാക്കിളികള്‍ മയങ്ങാറായ്
തളിര്‍മരമിളകി നിന്റെ തങ്കവള കിലുങ്ങിയല്ലോ
പൂഞ്ചോലക്കടവില്‍ നിന്റെ പാദസരം കുലുങ്ങിയല്ലോ
പാലൊളി ചന്ദ്രികയില്‍ നിന് മന്ദഹാസം കണ്ടുവല്ലോ
പാതിരാക്കാറ്റില്‍ നിന്റെ പട്ടുറുമാലിളകിയല്ലോ...

മലയാളത്തിലെ ആദ്യത്തെ ഗസല്‍ ആണെന്ന് തോന്നുന്നു ഈ മനോഹരമായ ഗാനം.. ഒഴിഞ്ഞു കിടക്കുന്ന വള്ളം; ആരെയോ കാത്തുകിടക്കുന്നു.. താമസമെന്തേ വരുവാന്‍..
ReplyDelete:)
ReplyDeletenice !
ReplyDeleteതാമസമെന്തേ... !!
ReplyDeleteഎം.എസ് ബാബുരാജിന്റെ പ്രതിഭ ശരിക്കും അറിയാനാവുന്ന ഗാനം..... എന്റെ പ്രിയഗാനങ്ങളിലൊന്ന്....
ReplyDelete