സ്വര കന്യകമാര്‍ വീണ മീട്ടുകയായ്
കുളിരോളങ്ങള്‍ പകര്‍ന്നാടുകയായ്
തങ്ക രഥമേറി വന്നു പൂന്തിങ്കള്‍ പെണ്‍മണിയായ്
സുകൃതവനിയിലാരോ പാടും ആശംസാ മംഗളമായ്
എങ്ങോ കിനാ കടലിന്നുമക്കരെ
അറിയാ മറയില്‍ പുല്ലാങ്കുഴലൂതുവതാരോ
എന്റെയുള്ളിലാ സ്വരങ്ങള്‍ ശ്രുതി ചേരുമ്പോള്‍
മപനിസഗാരിനി പാനിസരീപം നിസ നിസ
എന്റെയുള്ളിലാ സ്വരങ്ങള്‍ ശ്രുതി ചേരുമ്പോള്‍
മെല്ലെ മൃദു പല്ലവി പോലെയതെന്‍ ഹൃദയ ഗീതമാകവേ
ഓര്‍മ്മകള്‍ വീണലിഞ്ഞു വിരഹ ഗാനമാകവേ
സാന്ത്വനമായ് വന്നൊരീ സൌവര്‍ണ്ണ വേളയില്‍
തീരം കവിഞ്ഞൊഴുകുമ്പോള്‍ പോലുമീ
പുഴയുടെ ഉള്ളം മെല്ലെ തെങ്ങുന്നതെന്തേ
സ്വര കണങ്ങള്‍ പൊന്നണിഞ്ഞു പെയ്യുമ്പോഴും
മോഹം കാര്‍മുകിലിന്നുള്‍ത്തുടിയില്‍ കദന താപമെന്തേ
ഓടി വരും തെന്നലില്‍ വിരഹ ഗാനമെന്തേ
പുണരാത്തതെന്തേ വാസന്ത ദൂതികേ...
Film/Album: സാന്ത്വനം
Lyricist: കൈതപ്രം
Music: മോഹന്‍ സിതാര
Singer: ചിത്ര
Click here to download

ഇഷ്ടായി ....
ReplyDeleteപുതുവത്സരാശംസകള്‍ !!!
ഈ പാട്ട് കേള്‍ക്കുമ്പോള്‍ ഓര്‍മ്മകള്‍ ഒരുപാട് കാലത്തേയ്ക്ക് പിറകിലെയ്ക്ക് കൂട്ടികൊണ്ട് പോകും.. പുതുവത്സരാശംസകള്‍ വര്‍ഷിണി!
ReplyDelete