Monday, January 16, 2012

കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..

കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമേ..
കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമേ..
സൂര്യനെ.. ധ്യാനിക്കു നീ പൂപോലെ ഞാന്‍ മിഴിപൂട്ടവെ..
സൂര്യനെ.. ധ്യാനിക്കു നീ പൂപോലെ ഞാന്‍ മിഴിപൂട്ടവെ..
വേനല്‍കൊള്ളും നെറുകില്‍ മെല്ലെ നീ തൊട്ടു..

കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമേ..
കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍..
ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമേ..
പാതിരാ താരങ്ങളേ എന്നോടു നീ മിണ്ടില്ലയോ..
പാതിരാ താരങ്ങളേ എന്നോടു നീ മിണ്ടില്ലയോ..
ഏന്തേ.. ഇന്നെന്‍ കവിളില്‍ മെല്ലെ നീ തൊട്ടു..

ഫിലിം: പുനരധിവാസം
രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: ഔസേപ്പച്ചന്‍
പാടിയത്: വേണുഗോപാല്‍

CLICK HERE TO DOWNLOAD

8 comments:

  1. എത്ര കേട്ടാലും നിയ്ക്ക് മതിവരാത്തെ ന്റ്റെ പ്രിയ ഗാനം...!

    ReplyDelete
  2. സന്തോഷകരമായിരിയ്ക്കുന്ന നിമിഷങ്ങളില്‍ പോലും ഈ പാട്ടുകേട്ടാല്‍ മനസ്സ് പെട്ടന്ന് ദുഃഖഭരിതമാകും.. വേണുഗോപാലിന് വേണ്ടിമാത്രം ചിട്ടപ്പെടുത്തിയ ഗാനം!

    ReplyDelete
  3. എത്ര കേട്ടാലും മതി വരാത്ത ഗാനം....... സത്യം .

    ReplyDelete
  4. ഗിരീഷ്‌ പുത്തഞ്ചേരിയുടെ വരികളല്ലേ...കവിത തുളുമ്പും.നന്നായി .നന്ദി ....

    ReplyDelete
  5. ഗുഡ് ,സോങ്ങ്

    ReplyDelete
  6. ഇതിന്റെ സംഗീതം... ലൂയീസ് ബാങ്ക്സ് ഉം ശിവമണി യും ചേർന്നാണ് ചെയ്തതെന്നാണ് മറ്റ് സൈറ്റുകളിൽ കാണുന്നത്...

    ReplyDelete
  7. ഇതിന്റെ സംഗീതം... ലൂയീസ് ബാങ്ക്സ് ഉം ശിവമണി യും ചേർന്നാണ് ചെയ്തതെന്നാണ് മറ്റ് സൈറ്റുകളിൽ കാണുന്നത്...

    ReplyDelete

ന്റ്റെ ഇഷ്ട ഗാനങ്ങളാണ്‍..നിങ്ങള്‍ക്കും ഇഷ്ടാവും..