ആരോ.. ആരോ...
ആരോ പറഞ്ഞു അരയാലിന് കൊമ്പില്‍
പകലാകെ കുയിലുകള്‍ പാടുമെന്ന്
പതിവായി ഞാന്‍ പോയി പലനാളിരുന്നിട്ടും
അവയൊന്നും ഒരു ചിന്തും മൂളിയില്ല
അവയൊന്നും ഒരു ചിന്തും മൂളിയില്ല
ആരോ.. ആരോ..
ഈറന്മിഴി പൊത്തി മായുന്ന പകലും
തോരാതെ പെയ്യുന്ന വര്‍ഷരാവും
പുല്‍ക്കൊടിത്തുമ്പില്‍ പുഞ്ചിരിതൂകിയ
കണ്ണീര്‍കണമായിരുന്നു ബാല്യം
എന്നും തനിച്ചായിരുന്നു ഞാനും
ആരോ.. ആരോ..
ഈ നീലരാവിന്‍ താരാപഥത്തില്‍
ഏകാന്ത ദു:ഖത്തിന് താരകം ഞാൻ
പൂനിലാക്കായലില്‍ പാതിയില്‍ വീണൊരു
പാതിരാപ്പൂവാണെനിക്കു സ്വപ്നം
ഏകാകിനിയല്ലോ എന്നു ഞാനും
ആരോ.. ആരോ..
Film: മെര്‍ക്കാറ
Musician: ജെറി അമല്‍ദേവ്
Lyricist(s): ഷിബു ചക്രവർത്തി
Singer(s): കെ എസ് ചിത്ര
CLICK HERE TO DOWNLOAD
ആരോ പറഞ്ഞു അരയാലിന് കൊമ്പില്‍
പകലാകെ കുയിലുകള്‍ പാടുമെന്ന്
പതിവായി ഞാന്‍ പോയി പലനാളിരുന്നിട്ടും
അവയൊന്നും ഒരു ചിന്തും മൂളിയില്ല
അവയൊന്നും ഒരു ചിന്തും മൂളിയില്ല
ആരോ.. ആരോ..
ഈറന്മിഴി പൊത്തി മായുന്ന പകലും
തോരാതെ പെയ്യുന്ന വര്‍ഷരാവും
പുല്‍ക്കൊടിത്തുമ്പില്‍ പുഞ്ചിരിതൂകിയ
കണ്ണീര്‍കണമായിരുന്നു ബാല്യം
എന്നും തനിച്ചായിരുന്നു ഞാനും
ആരോ.. ആരോ..
ഈ നീലരാവിന്‍ താരാപഥത്തില്‍
ഏകാന്ത ദു:ഖത്തിന് താരകം ഞാൻ
പൂനിലാക്കായലില്‍ പാതിയില്‍ വീണൊരു
പാതിരാപ്പൂവാണെനിക്കു സ്വപ്നം
ഏകാകിനിയല്ലോ എന്നു ഞാനും
ആരോ.. ആരോ..
Film: മെര്‍ക്കാറ
Musician: ജെറി അമല്‍ദേവ്
Lyricist(s): ഷിബു ചക്രവർത്തി
Singer(s): കെ എസ് ചിത്ര
CLICK HERE TO DOWNLOAD
മനോഹരമായ ഒരു ഗാനം...!!
ReplyDeleteഒന്നു നോക്കാന്‍ വൈകിയതും
ReplyDeleteഇത്രയും പാട്ട് നിറഞ്ഞൊ .. ?
ഈ പാട്ട് ഞാന്‍ കേട്ടിട്ടില്ല സത്യം പറഞ്ഞാല്‍ ..
എങ്കിലും കേട്ടൂ രണ്ടു മൂന്ന് വട്ടം ..
"ഈറന്മിഴി പൊത്തി മായുന്ന പകലും
തോരാതെ പെയ്യുന്ന വര്‍ഷരാവും
പുല്‍ക്കൊടിത്തുമ്പില്‍ പുഞ്ചിരിതൂകിയ
കണ്ണീര്‍കണമായിരുന്നു ബാല്യം
എന്നും തനിച്ചായിരുന്നു ഞാനും"
നല്ല വരികള്‍ അല്ലേ ..
"പുല്‍ക്കൊടിത്തുമ്പില്‍ പുഞ്ചിരിതൂകിയ
ReplyDeleteകണ്ണീര്‍കണമായിരുന്നു ബാല്യം
എന്നും തനിച്ചായിരുന്നു ഞാനും"