ഉദയാര്‍ക്ക കിരണങ്ങള്‍ തഴുകുമ്പോളറിയാതെ വിടരുന്ന താമര പൂപോലെ
കുളിര്കാറ്റു പുണരുമ്പോള്‍ തളിര്‍മെയ്യില്‍ പുളകങ്ങള്‍ അണിയുന്ന തൈമുല്ലവല്ലി പോലെ
ഒരു നോക്കു നിന്മുഖം കാണുമ്പോള്‍ ഞാനിത്ര തരളിതയാവുന്നതെന്തിനാവാം...
നിന്നെ ഒരുപാടു സ്നേഹിച്ചതാവാം.
അറിയാത്ത മട്ടില്‍ നീ അകലേക്കു ചെന്നാലും നിഴലായി ഞാന്‍ നിന്റെ കൂടെയെത്തും..
ഇരുളിലും നിന് ചിരി കാണുവാന്‍ മാനത്തെ കണിവിളക്കില് തിരികൊളുത്തും..
അത്ര മേല്‍ ആശിച്ചു പോയതല്ലേ...
മൂടിവെക്കുമ്പോഴും കാറ്റില്‍ പരിമളം തൂകുന്ന കസ്തൂരിച്ചാറുപോലെ
പറയാതെ ഉള്ളില്‍ ഞാനൊളിചാരും .. അറിയാതെ ചിറകടിക്കും എന്‍ മോഹം
എന്റെ പകലന്തികള്‍ക്കു നീ ചന്തമല്ലേ...!
Film/Album: ഈ സ്നേഹതീരത്ത്
Lyricist: എസ് രമേശന് നായര്‍
Music: എല്‍ സുബ്രഹ്മണ്യം
Singer: കവിതാ കൃഷ്ണമൂര്‍ത്തി
CLICK HERE TO DOWNLOAD

ReplyDeleteഒരുപാടിഷ്ടമുള്ള ഗാനം.... :)
ReplyDeleteനന്ദി.... :)
ഉദയാര്‍ക്ക കിരണങ്ങള്‍ തഴുകുമ്പോളറിയാതെ
ReplyDeleteവിടരുന്ന താമര പൂപോലെ
കുളിര്കാറ്റു പുണരുമ്പോള്‍ തളിര്‍മെയ്യില്‍
പുളകങ്ങള്‍ അണിയുന്ന തൈമുല്ലവല്ലി പോലെ
ഒരു നോക്കു നിന്മുഖം കാണുമ്പോള്‍ ഞാനിത്ര തരളിതയാവുന്നതെന്തിനാവാം...
നിന്നെ ഒരുപാടു സ്നേഹിച്ചതാവാം.
nice one .. ഇഷ്ടമായേട്ടൊ ..
വരികളും ചിത്രവും അര്‍ഥസമ്പുഷ്ടം.നമിച്ചിരിക്കുന്നു.....:)
ReplyDeleteഒരു നോക്കു നിന്മുഖം കാണുമ്പോള്‍ ഞാനിത്ര തരളിതയാവുന്നതെന്തിനാവാം...
ReplyDeleteനിന്നെ ഒരുപാടു സ്നേഹിച്ചതാവാം.
നല്ല ഗാനം....
നന്ദി പ്രിയരേ....ശുഭരാത്രി....!
ReplyDeleteഅകലുന്തോറും അറിയാത്ത മട്ടില്‍ അരികിലേക്ക് അണയുന്ന ഗാനം ,,ഈയിടെയായി രാഗം ,താളം മുതലായ വിവരങ്ങള്‍ കാണുന്നില്ല ,അത് കൂടെ ഉള്‍പ്പെടുത്തൂ,,,
ReplyDeleteഅറിയാത്ത മട്ടില്‍ നീ അകലേക്കു ചെന്നാലും നിഴലായി ഞാന്‍ നിന്റെ കൂടെയെത്തും
ReplyDelete