കാർമുകിലിൽ പിടഞ്ഞുണരും തുലാമിന്നലായ് നീ
വാതിലുകൾ തുറന്നടയും നിലാനാളമായി നീ
വിവശമെന്തോ കാത്തിരുന്നും
അലസമേതോ മൌനമാർന്നും
വിവശലോലം കാത്തിരുന്നും
അലസമേതോ മൌനമായ്
പറയാതറിഞ്ഞു നാം
പാതിരായായ് പകലായ് മുള്ളുകളോ
മലരായ് പ്രിയാമുഖമാം
നദിയിൽ നീന്തിയലയും
മിഴികൾ ….
തൂമഞ്ഞും തീയാവുന്നു
നിലാവിൽ നീ വരില്ലെങ്കിൽ
ഒരോരൊ മാത്രയും ഒരോ യുഗം
നീ പോവുകിൽ..
ഈ നെഞ്ചിൽ കിനാവാളും
ചിരാതിൽ നീ തിളങ്ങുമ്പോൾ
ഓരോരോ സുഹാസവും ഓരോ ദളം
നീ പൂവനം …
കാർമുകിലിൽ പിടഞ്ഞുണരും തുലാമിന്നലായ് നീ
വാതിലുകൾ തുറന്നടയും നിലാനാളമായി നീ
വിവശമെന്തോ കാത്തിരുന്നും അലസമേതോ മൌനമാർന്നും
വിവശലോലം കാത്തിരുന്നും അലസമേതോ
മൌനമായ് പറയാതറിഞ്ഞു നാം..
വാതിലുകൾ തുറന്നടയും നിലാനാളമായി നീ
വിവശമെന്തോ കാത്തിരുന്നും
അലസമേതോ മൌനമാർന്നും
വിവശലോലം കാത്തിരുന്നും
അലസമേതോ മൌനമായ്
പറയാതറിഞ്ഞു നാം
പാതിരായായ് പകലായ് മുള്ളുകളോ
മലരായ് പ്രിയാമുഖമാം
നദിയിൽ നീന്തിയലയും
മിഴികൾ ….
തൂമഞ്ഞും തീയാവുന്നു
നിലാവിൽ നീ വരില്ലെങ്കിൽ
ഒരോരൊ മാത്രയും ഒരോ യുഗം
നീ പോവുകിൽ..
ഈ നെഞ്ചിൽ കിനാവാളും
ചിരാതിൽ നീ തിളങ്ങുമ്പോൾ
ഓരോരോ സുഹാസവും ഓരോ ദളം
നീ പൂവനം …
കാർമുകിലിൽ പിടഞ്ഞുണരും തുലാമിന്നലായ് നീ
വാതിലുകൾ തുറന്നടയും നിലാനാളമായി നീ
വിവശമെന്തോ കാത്തിരുന്നും അലസമേതോ മൌനമാർന്നും
വിവശലോലം കാത്തിരുന്നും അലസമേതോ
മൌനമായ് പറയാതറിഞ്ഞു നാം..
ഷ്രേയ മലയാളം കീഴടക്കുന്നു..!
ReplyDeleteറഫീഖ് അഹമ്മദിന്റെ ഈടുറ്റ വരികള്‍ മലയാള സിനിമാഗാനരംഗത്ത് വസന്തം വിതറുന്നു..!
എന്തു നന്നായിട്ടാ ശ്രേയ പാടുന്നത് ..
ReplyDeleteമലയാളി പാടുന്നതിനേക്കാള്‍ ഭംഗിയില്‍ ..
"കാർമുകിലിൽ പിടഞ്ഞുണരും തുലാമിന്നലായ് നീ
വാതിലുകൾ തുറന്നടയും നിലാനാളമായി നീ"
നന്ദി ഈ വരികള്‍ പകര്‍ത്തിയതിന്
മനോഹരഗാനം
ReplyDeleteആദ്യമായാണ് കേൾക്കുന്നത്..നന്ദി
ReplyDeleteശ്രേയ തന്നെ താരം!
ReplyDeleteനന്ദി, :)
ReplyDeleteശ്രദ്ധിച്ചു കേള്‍ക്കുന്നത് ഇപ്പോഴാണ്. മനോഹരം
ReplyDeleteഒരു മധുര മാമ്പഴച്ചോട്ടിൽ ഇരിക്കുന്ന അനുഭൂതി ...എനിക്ക് ഇഷ്ടമുള്ള കുറെ ഗാനങ്ങൾ ...ഇനിയും വരാം ...പരിധി വിട്ടു എങ്ങോട്ട് പോകാൻ ..ആശംസകൾ
ReplyDelete