ഏതോ ജന്മകല്പനയിൽ ഏതോ ജന്മവീഥികളിൽ
എന്നും നീ വന്നൂ ഒരു നിമിഷം ഈ ഒരു നിമിഷം
വീണ്ടും നമ്മൾ ഒന്നായ്
പൊന്നിൻ.. പാളങ്ങൾ എങ്ങോ ചേരും നേരം വിണ്ണിന്
ആ ആ ആ ആ..
പൊന്നിൻ പാളങ്ങൾ എങ്ങോ ചേരും നേരം
വിണ്ണിന് മോഹങ്ങൾ മഞ്ഞായ് വീഴും നേരം
കേൾക്കുന്നു..നിൻ ഹൃദയത്തിൻ അതേ നാദമെന്നിൽ
തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണിൽ
ആ ആ ആ ആ..
തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും
കണ്ണിൽ നിൽക്കാതെ കൊള്ളും ഓരോ നോക്കും ഇടയുന്നു
നാമൊഴുകുന്നു നിഴൽ തീർക്കും ദ്വീപിൽ..
Film: പാളങ്ങൾ
Musician: ജോണ്സണ്
Lyricist(s): പൂവച്ചല്‍ ഖാദര്‍
Singer(s): ഉണ്ണി മേനോന് , വാണീ ജയറാം
Raga(s): ഹംസധ്വനി
എന്നും നീ വന്നൂ ഒരു നിമിഷം ഈ ഒരു നിമിഷം
വീണ്ടും നമ്മൾ ഒന്നായ്
പൊന്നിൻ.. പാളങ്ങൾ എങ്ങോ ചേരും നേരം വിണ്ണിന്
ആ ആ ആ ആ..
പൊന്നിൻ പാളങ്ങൾ എങ്ങോ ചേരും നേരം
വിണ്ണിന് മോഹങ്ങൾ മഞ്ഞായ് വീഴും നേരം
കേൾക്കുന്നു..നിൻ ഹൃദയത്തിൻ അതേ നാദമെന്നിൽ
തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണിൽ
ആ ആ ആ ആ..
തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും
കണ്ണിൽ നിൽക്കാതെ കൊള്ളും ഓരോ നോക്കും ഇടയുന്നു
നാമൊഴുകുന്നു നിഴൽ തീർക്കും ദ്വീപിൽ..
Film: പാളങ്ങൾ
Musician: ജോണ്സണ്
Lyricist(s): പൂവച്ചല്‍ ഖാദര്‍
Singer(s): ഉണ്ണി മേനോന് , വാണീ ജയറാം
Raga(s): ഹംസധ്വനി
നിനവുകളിലൂടെ ഒരു ലോകം തന്നെ സൃഷ്ടിയ്ക്കാം.. അതിരുകളില്ലാത്ത ആകാശവീഥിയിലൂടെ സ്വപ്നതൂവലുകള്‍ പൊഴിച്ച് ഒരു പറവയെപ്പോലെ പറന്നുല്ലസിയ്ക്കാം..
ReplyDeleteഇവിടെ പ്ലേ ചെയ്യുമ്പോള്‍ കേള്‍ക്കുന്നില്ല!
ക്ലിക്ക് ഹിയര്‍ ടു ഡൌണ്‍ലോഡില്‍ ക്ലിക്ക് 4 ഷെയേഡ് പ്ലാറ്റ് ഫോമില്‍ പോകുമ്പോള്‍ പാട്ടുകേള്‍ക്കുന്നുണ്ട്.. ശുഭദിനം!
"മഹീ നാദമെന്നില്‍ ..." എന്നല്ലേ
ReplyDelete