എന്തിനോ എന്നെ വിളിച്ചു
എന്തിനോ ഞാന്‍ വിളികേട്ടു
എന്തിനോ എന്തിനോ എന്തിനോ
സ്വപ്നത്തില്‍ വന്നെന്നെയുണര്‍ത്തി - ഏതോ
പുഷ്പശരശയ്യയില് കിടത്തി
നിത്യജീവിതത്തിലെന് പാവമാം മനസ്സിന്റെ
സ്വസ്ഥതയാകെ ഭവാന് അകറ്റി
സ്വസ്ഥതയാകെ ഭവാന് അകറ്റി
പരിസരമാകെ ഞാന്‍ മറക്കും - പ്രേമ
പരിഭവം അഭിനയിച്ചിരിക്കും
അത് കണ്ടു തോഴിമാര് കളിയാക്കി ചിരിക്കുമ്പോള്‍
അവിടുത്തെ കൂടെക്കൂടെ സ്മരിക്കും
അവിടുത്തെ കൂടെക്കൂടെ സ്മരിക്കും
എവിടെയെങ്കിലും വച്ച് കാണാന്‍ - എന്റെ
ഹൃദയത്തിലുള്ളതെല്ലാം ചൊല്ലാന്‍
വിരഹവേദനാഭാരം ഇറക്കിവെച്ചവിടുത്തെ
വിരിമാറില്‍ തലചായ്ക്കാന്‍ മോഹം
വിരിമാറില്‍ തലചായ്ക്കാന്‍ മോഹം..
എന്തിനോ ഞാന്‍ വിളികേട്ടു
എന്തിനോ എന്തിനോ എന്തിനോ
സ്വപ്നത്തില്‍ വന്നെന്നെയുണര്‍ത്തി - ഏതോ
പുഷ്പശരശയ്യയില് കിടത്തി
നിത്യജീവിതത്തിലെന് പാവമാം മനസ്സിന്റെ
സ്വസ്ഥതയാകെ ഭവാന് അകറ്റി
സ്വസ്ഥതയാകെ ഭവാന് അകറ്റി
പരിസരമാകെ ഞാന്‍ മറക്കും - പ്രേമ
പരിഭവം അഭിനയിച്ചിരിക്കും
അത് കണ്ടു തോഴിമാര് കളിയാക്കി ചിരിക്കുമ്പോള്‍
അവിടുത്തെ കൂടെക്കൂടെ സ്മരിക്കും
അവിടുത്തെ കൂടെക്കൂടെ സ്മരിക്കും
എവിടെയെങ്കിലും വച്ച് കാണാന്‍ - എന്റെ
ഹൃദയത്തിലുള്ളതെല്ലാം ചൊല്ലാന്‍
വിരഹവേദനാഭാരം ഇറക്കിവെച്ചവിടുത്തെ
വിരിമാറില്‍ തലചായ്ക്കാന്‍ മോഹം
വിരിമാറില്‍ തലചായ്ക്കാന്‍ മോഹം..
ആദ്യമായീ കേള്‍ക്കുന്നു ഈ പാട്ട് ..
ReplyDeleteഎന്നിട്ടും കുറെ വട്ടം കേട്ടൂ
ഉള്ളിലേക്കിറങ്ങുന്നുണ്ട് .. പ്രണയാദ്രമായ
ഈ സംഗീതവവും ശബ്ദവും വരികളും ..
നന്ദീ വര്ഷിണീ ..
സുപ്രഭാതം റിനീ.....സന്തോഷം ട്ടൊ.....!
Delete80 കളും 90 കളും സംഗീതത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു റിനി, ഒരുപാട് ലളിതഗാനങ്ങളും മറ്റും ഇറങ്ങിയിട്ടുള്ളതും ആ കാലഘട്ടത്തില്‍ തന്നെ.. പ്രണയാര്‍ദ്രമായ ഒത്തിരിഗാനങ്ങള്‍ പിറന്നിട്ടുണ്ട്, ഇന്നും ഇല്ലാതില്ല!
Deleteഅത് സത്യമാണേട്ടൊ , തരംഗിണിയുടെയൊക്കെ
Deleteകേട്ടിട്ടുണ്ട് ഒരുപാട് , പക്ഷേ ഇത് ആദ്യമായിട്ടാണ്..
ആ കാലഘട്ടത്തിലേ മധുര ലളിതഗാനങ്ങള്‍
ഇനിയും പൊരട്ടേട്ടൊ .. ദാസേട്ടന്റേയും മറ്റും ..
oru padu istamayee...
ReplyDeleteevidannu nan pattukkal copy cheyarundu...