ഗോപികേ ഹൃദയം ഒരു വെണ്‍ശംഖു പോലെ തീരാ വ്യഥകളില്‍ വിങ്ങുന്നു
ഏതോ വിഷാദമാം സ്നേഹാര്‍ദ്ര സാഗരം ഉരുകി നിന്റെ കരളില്‍
ഏതോ വാഭാദം പാടും സോപാന ഗാനം പോലെ
ഗന്ധര്‍വ്വ ഹൃദയം മീട്ടും ഹിന്ദോള രാഗം പോലെ പ്രണയാര്‍ദ്രമായി നിന് മാനസം
ഒരു പൂര്‍ണ്ണ ചന്ദ്രോദയം കടലിന്റെ അലമാലയേ പുണരുന്ന പോലെ സ്വയം മറന്നു
ധ്യാനിച്ചു നില്ക്കും പൂവിന് കനല് മിന്നല്‍ ഏല്ക്കും രാവില്‍
ഗാനം ചുരത്തും നെഞ്ചിന് മൃദു തന്ത്രി തകരും നോവില്‍ ഏകാന്തമായി നിന് ശ്രീലകം
ഒരു സ്വര്‍ണ്ണ ദീപാങ്കുരം കാറ്റിന്റെ നെടുവീര്‍പ്പിനാല്‍ പിടയുന്ന പോലെ സ്വയം പൊലിഞ്ഞുവോ
ഗോപികേ ഹൃദയം ഒരു വെണ്‍ശംഖു പോലെ തീരാ വ്യഥകളില്‍ വിങ്ങുന്നു..

വ്യധ അല്ല വ്യഥ ,,ടീച്ചര്‍ക്ക് അക്ഷരമൊന്നു പിഴച്ചാല്‍ ഞങ്ങള്‍ ശിഷ്യര്‍ക്കു അമ്പത്തൊന്ന് പിഴക്കും .ഭക്തിപുരസ്സരം കേട്ട് ആനന്ദതുന്തിലനായി..നന്ദി നല്ല ഒരു പാട്ടിനു ..
ReplyDeleteക്ഷമിയ്ക്കണം ട്ടൊ..തിരുത്തി...!
Deleteക്ഷമിച്ചൂട്ടോ,,,
Deleteഎത്ര ഇഷ്ടാ ഈ പാട്ടെന്ന് അറിയ്യോ ????
ReplyDeleteഒത്തിരി നന്ദി ട്ടോ....
സന്തോഷം ട്ടൊ..!
Deleteഈ രാഗത്തിനൊരു പ്രത്യേകതയുണ്ട്, കേട്ടുകഴിഞ്ഞാലും കുറച്ചുനേരം മനസ്സിലുഴറിയങ്ങിനെ നില്ക്കും...
ReplyDeleteഅഴകേ നിന് മിഴിനീര്‍മണിയീ കുളിരില്‍ തൂവരുതേ..
ഉം..!
Deleteഇഷ്ട്ടഗാനം :)
ReplyDeleteഏവരുടേയും...!
Delete